Connect with us

സന്തോഷവാർത്ത പൊട്ടിച്ച് സി എസ്; പ്ലാനിൽ സംശയിച്ച പ്രകാശന്റെ ആ ചോദ്യം; വൈകാതെ എല്ലാം മാറിമറിയും; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

Malayalam

സന്തോഷവാർത്ത പൊട്ടിച്ച് സി എസ്; പ്ലാനിൽ സംശയിച്ച പ്രകാശന്റെ ആ ചോദ്യം; വൈകാതെ എല്ലാം മാറിമറിയും; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

സന്തോഷവാർത്ത പൊട്ടിച്ച് സി എസ്; പ്ലാനിൽ സംശയിച്ച പ്രകാശന്റെ ആ ചോദ്യം; വൈകാതെ എല്ലാം മാറിമറിയും; മൗനരാഗം ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

ദിവസങ്ങൾ എണ്ണിത്തുടങ്ങിയിരിക്കുകയാണ്… അത്രത്തോളം ആവേശം ഉണ്ട് ഇപ്പോൾ മൗനരാഗം ഓരോ ദിവസം കഴിയുമ്പോൾ… ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കുറേക്കൂടി ആവേശം കയറി.. ശ്വേതാ മേനോൻ തന്നെയാണ് ഇന്നത്തെ ഹൈലൈറ്റ്.. ഇന്നുതന്നെ ശ്വേതാ മേനോൻ വരും എന്നല്ല കേട്ടോ .. പക്ഷെ ആ തമാശകൾ ഒക്കെ സൂപർ ആയിരുന്നു..

അപ്പോൾ ഇന്നത്തെ എപ്പിസോഡ് സി എസ് എന്നത്തേയും പോലെ ഇന്ന് കസറി. അതുമാത്രമല്ല , പ്രകാശനു ആകെ മൊത്തത്തിൽ എല്ലാത്തിലും ഒരു സംശയം ഉണ്ട്. അയാളുടെ പെരുമാറ്റം കണ്ടിട്ട് മിക്കവാറും കല്യാണം അടുക്കുമ്പോൾ പ്രകാശൻ പ്രശ്നം ഉണ്ടാക്കുമെന്നാണ് തോന്നുന്നത്. പക്ഷെ അങ്ങനെ പ്രശ്നം ഉണ്ടാക്കിയാലും അയാളെ അവിടെ നിന്നും ഓടിക്കാനുള്ള പ്ലാനും നമ്മുടെ സി എസ് കറുത്തഗി വാക്കുന്നുണ്ട്.

പിന്നെ ഞാൻ ഇന്നലെ പറഞ്ഞപോലെ തന്നെ സി എസ് ശ്വേതാ മേനോനെ കൊണ്ടുവരുന്നത്, വെറും ഒരു ഗെസ്റ്റ് ആയിട്ടല്ല.. മറിച്ച് ഈ കഥയിൽ ഒരു താരമാവുകയാണ് ശ്വേതാ മേനോൻ.. അപ്പോൾ എന്തായാലും നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

പിന്നെ ദീപയുടെ വിഷയത്തിൽ കദംബരിയും മൂങ്ങ മുത്തശ്ശിയും എല്ലാം ഒന്നിച്ചു സംസാരിക്കുന്നതോടെ പ്രകാശന് ആക ഭ്രാന്ത് എടുക്കുകയാണ്. പിന്നെ ഇന്ന് കിരൺ ശാരിയ്ക്കും വയർ നിറയെ കൊടുക്കുന്നുണ്ട്. അതെല്ലാം കേട്ട പാടെ ശാരി അമ്പലത്തിലേക്ക് ഒറ്റ ഓട്ടമാണ്.. അവിടെ പോയി ശാരി നടത്തുന്ന ഒരു പെർഫോമൻസ് ഉണ്ട് അതും സൂപർ ആണ്.

കുടുംബത്തിൽ ഒരു ജയിൽ പുള്ളി എത്തിക്കഴിഞ്ഞാൽ ഉള്ള അവസ്ഥ ആണ് ഇപ്പോൾ സാരയുവിന്റെ കാര്യത്തിൽ നടക്കുന്നത്. സരയു ജയിലിൽ ആണെന്ന് എല്ലാവരും നാട്ടുകാരൊക്കെ അറിയുന്നുണ്ട്. അപ്പോൾ ഇനി സാരയുവിന്റെ ജീവിതത്തിൽ എന്താകും സംഭവിക്കാൻ പോകുന്നത് എന്നും വരും എപ്പിസോഡ് കണ്ടാലേ അറിയാൻ സാധിക്കൂ..

അതുപോലെ കിരൺ കല്യാണി വിവാഹം തന്നെയാണ് ഇനിയങ്ങോട്ട് ,മൗനരാഗത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്..

about mounaragam

More in Malayalam

Trending

Recent

To Top