Connect with us

കിരൺ കല്യാണി മോതിര മാറ്റം നടന്നു ; പേരെഴുതിയ മോതിരം ആപത്ത് ഉണ്ടാക്കുമോ?; സി എസിന്റെ പ്ലാൻ എന്താകും?; കിയാണി താലികെട്ടും പ്രകാശന്റെ കണ്ണ് നിറഞ്ഞുള്ള കാഴ്ചയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

Malayalam

കിരൺ കല്യാണി മോതിര മാറ്റം നടന്നു ; പേരെഴുതിയ മോതിരം ആപത്ത് ഉണ്ടാക്കുമോ?; സി എസിന്റെ പ്ലാൻ എന്താകും?; കിയാണി താലികെട്ടും പ്രകാശന്റെ കണ്ണ് നിറഞ്ഞുള്ള കാഴ്ചയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

കിരൺ കല്യാണി മോതിര മാറ്റം നടന്നു ; പേരെഴുതിയ മോതിരം ആപത്ത് ഉണ്ടാക്കുമോ?; സി എസിന്റെ പ്ലാൻ എന്താകും?; കിയാണി താലികെട്ടും പ്രകാശന്റെ കണ്ണ് നിറഞ്ഞുള്ള കാഴ്ചയും; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി കിയാണിയുടെ വിവാഹം ഒരു സംഭവം ആകുമെന്ന കാര്യത്തിന് ഇനി തർക്കം വേണ്ട. ഇന്നലത്തെ എപ്പിസോഡ് അത്രയ്ക്ക് സൂപർ ആയിരുന്നു. ഇന്നലത്തെ എപ്പിസോഡിൽ ദീപയുടെ ലിപ്സ് സ്റ്റിക്ക് കൂടിപ്പോയി എന്ന പരാതി മാത്രമാണ് കൂടുതൽ കണ്ടത് =. അല്ലാതെ കഥയിൽ ആർക്കും ഒരു നിരാശയും തോന്നിയില്ല..

ഒരുപക്ഷെ ഈ വിവാഹം ഇങ്ങനെ നീട്ടി നീട്ടി കൊണ്ടുവരുന്നത് എന്തോ ഒരു വമ്പൻ ട്വിസ്റ്റ് സമ്മാനിക്കാൻ വേണ്ടി ആണ്.. ഇപ്പോൾ 544 ആം എപ്പിസോഡ് ആണ് ആയിരിക്കുന്നത്.. 600 700 റേഞ്ച് വരെയൊക്കെ ആണ് ഒട്ടുമിക്ക സീരിയലും പോകാറുള്ളത്. അതുകഴിഞ്ഞാൽ ക്ളൈമാക്സ് ആണ് . ഇതിപ്പോൾ കഴിഞ്ഞ ഒരു ജനറൽ പ്രൊമോയിൽ എല്ലാ സീരിയൽ താരങ്ങളും കിയാണി വിവാഹത്തിന് എത്തുന്നുണ്ട്.

വിവാഹത്തിലും ഊമയായി തന്നെയാണ് കല്യാണി ഉള്ളത്. അപ്പോൾ കല്യാണം നടക്കുന്നുണ്ട് എന്ന് ഉറപ്പിക്കാം.. പക്ഷെ ആ വിവാഹം രൂപ അംഗീകരിക്കുവോ? രൂപ അംഗീകരിക്കണമെങ്കിൽ കല്യാണി ഊമ അല്ലാതിരിക്കണം.. ഊമ ആയിപ്പോയി എന്നതാണ് കല്യാണിയുടെ ഭാഗത്ത് രൂപ കാണുന്ന തെറ്റ്.

അപ്പോൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ കഥയിൽ ഇനിയും നമ്മൾ അറിയാൻ കിടക്കുന്നുണ്ട്. രൂപ വൈകല്യങ്ങളെ വെറുക്കുന്നതും പ്രകാശൻ പെണ്മക്കളെ വെറുക്കുന്നതും എല്ലാം കഥയിൽ അറിയണം. അതിനു കാരണം ഇത് ഒരു പഴഞ്ചൻ സീരിയൽ സ്റ്റൈയിലിൽ അവസാനിപ്പിക്കരുത്.

അതായത് പെണ്മകകളെ വെറുക്കുക , വൈകല്യങ്ങളെ വെറുക്കുക എന്നുള്ളതൊക്കെ സീരിയൽ കൊണ്ടുവരുന്ന ശക്തമായ പ്രശ്നം ആണ്.. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.. കഥ നല്ല ഒരു മെസേജ് തന്നുവേണം അവസാനിപ്പിക്കാൻ. കിരൺ കല്യാണി വിഹത്തോടെ മൗനരാഗം അവസാനിക്കും എന്നുള്ള ഒരു സൂചനയുണ്ട്..

ഇന്നിനി ഒരു സുപ്രധാന ദിവസം ആണ്. കല്യാണി കിരൺ എൻഗേജ്മെന്റ് ഇന്നാണ് നടക്കുന്നത്. അതൊരു സന്തോഷമിക്കുള്ള കാര്യം ആണ് . പക്ഷെ പേരെഴുതിയ മോതിരമാണ് രണ്ടാളുടെയും കൈയിൽ ഇപ്പോൾ സി എസ് ഇട്ടിരിക്കുന്നത്/. അതുകൊണ്ട് ഇനി ഉള്ള ദിവസങ്ങൾ ആ മോതിരം ആരും കാണാതെ മറച്ചു പിടിക്കണം. അതൊരു ടാസ്ക് ആണ്..

പിന്നെ ഇന്നത്തെ എപ്പിസോഡിൽ പ്രകാശന്റെ അവസ്ഥ കണ്ടിട്ട് അങ്ങേയറ്റം വേദന തോണുന്നുണ്ട്.. പാവം പ്രകാശൻ… വെറും കറിവേപ്പില ആയിപ്പോയല്ലോ.. ശവത്തെ കുത്തുന്ന പോലെ ,മൂങ്ങയുടെ ഒരു സംസാരം ഉണ്ട് . അതും കൂടി കേൾക്കുമ്പോൾ പ്രകാശന് ആകെ വിഷമം ആകും… അപ്പോൾ ഈ വിവാഹ നിശ്ചയം, അങ്ങനെ പറയാലോ അല്ലെ.. മോതിരമാറ്റം നടന്നത് അതിനെ കുറിച്ചുള്ള നിങളുടെ അഭിപ്രായം പറയാട്ടോ.. അതുപോലെ സീരിയൽ അവസാനത്തിലേക്ക് ആണോ പോകുന്നത്// ക്ലൈമാക്സ് ആയോ എന്നുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പറയുക.

about mounaragam

More in Malayalam

Trending

Recent

To Top