Malayalam
ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമല്ല; നിര്‍ണായക നീക്കവുമായി നെറ്റ്ഫ്ലിക്സ്
ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമല്ല; നിര്‍ണായക നീക്കവുമായി നെറ്റ്ഫ്ലിക്സ്
Published on
നിര്‍ണായക നീക്കവുമായി നെറ്റ്ഫ്ലിക്സ് എത്തുന്നു. ഇനി മുതല്‍ അക്കൗണ്ട് പങ്കുവയ്ക്കുക എന്നത് എളുപ്പമാകില്ല. അക്കൗണ്ട് പങ്കുവെക്കുന്നതില്‍ പ്രമുഖ വിഡിയോ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ലിക്സ് തീര്‍ത്തും നിര്‍ണായകമായ തീരുമാനവുമായി എത്തിയിരിക്കുകയാണ്.
അക്കൗണ്ട് വിവരങ്ങള്‍ വീടിന് പുറത്തേയ്ക്ക് പങ്കുവയ്ക്കുന്നതിന് അധിക തുക ഈടാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിലി, കോസ്റ്ററിക്ക, പെറു തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ് വേര്‍ഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പുതിയ നീക്കം വരുന്നതോടെ ഈ പതിവിനു മാറ്റമുണ്ടായേക്കും. എന്നാല്‍, എങ്ങനെയാണ് ഇത് കണ്ടെത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അരുൺ എസ് ഭാസ്ക്കർ സംവിധാനം ചെയ്യുന്ന ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് ഒറ്റപ്പാലത്തു...
സംവിധായകൻ സിൻ്റേ സണ്ണി ചെയ്യുന്ന പുതിയ ചിത്രം പുഞ്ചിരി മുറ്റത്ത് ‘ഇട്ടിക്കോര’യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ബെൻഹർ ഫിലിംസിൻ്റെ ബാനറിൽ ബിജു...
നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്....
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് ഉദയൻ മലയാളികൾക്ക് ആദ്യ കാലങ്ങളിൽ പരിചിത ആയിരുന്നത്. എന്നാൽ നടൻ ബാലയുടെ ഭാര്യ എന്ന...