Connect with us

സ്റ്റുഡിയോയിൽ എത്തി ഒറ്റ ടേക്കിൽ ആ പാട്ടു പാടി; എല്ലാം കഴിഞ്ഞപ്പോൾ പറഞ്ഞു അത് സിനിമയിൽ പാടുന്നത് പുതിയ ഒരു പെൺകുട്ടിയാണ് ; ഞാൻ ആകെ തകർന്ന് പോയി !ആദ്യമായി ആ സത്യം വെളിപ്പെടുത്തി ജി വേണുഗോപാൽ

Malayalam

സ്റ്റുഡിയോയിൽ എത്തി ഒറ്റ ടേക്കിൽ ആ പാട്ടു പാടി; എല്ലാം കഴിഞ്ഞപ്പോൾ പറഞ്ഞു അത് സിനിമയിൽ പാടുന്നത് പുതിയ ഒരു പെൺകുട്ടിയാണ് ; ഞാൻ ആകെ തകർന്ന് പോയി !ആദ്യമായി ആ സത്യം വെളിപ്പെടുത്തി ജി വേണുഗോപാൽ

സ്റ്റുഡിയോയിൽ എത്തി ഒറ്റ ടേക്കിൽ ആ പാട്ടു പാടി; എല്ലാം കഴിഞ്ഞപ്പോൾ പറഞ്ഞു അത് സിനിമയിൽ പാടുന്നത് പുതിയ ഒരു പെൺകുട്ടിയാണ് ; ഞാൻ ആകെ തകർന്ന് പോയി !ആദ്യമായി ആ സത്യം വെളിപ്പെടുത്തി ജി വേണുഗോപാൽ

സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിച്ച പിന്നണി ഗായകനാണ് ‘മലയാളത്തിന്റെ മാണിക്യക്കുയില്‍’ എന്ന വിശേഷിക്കപ്പെടുന്ന ജി വേണുഗോപാല്‍. മനോഹരമായ ശബ്ദവും വരികളുടെ അർത്ഥവും ആഴവും അറിഞ്ഞു പാടാനുള്ള കഴിവും വഴി ചുരുക്കം ഗാനങ്ങൾ കൊണ്ടുതന്നെ മികച്ച ഗായകന്‍ എന്ന പേരും ഒരുപാട് ആരാധകരെയും നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ജി വേണുഗോപാൽ 1960 ഡിസംബർ 10 നാണ് ജനിച്ചത്. അച്ഛൻ ആർ ഗോപിനാഥൻ നായർ, അമ്മ കെ സരോജിനി അമ്മ. തിരുവനന്തപുരം കാർമൽ കോൺവെൻ്റ്,

1984ൽ പുറത്തിറങ്ങിയ “ഓടരുതമ്മാവാ ആളറിയാം” എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് അദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ നിറക്കൂട്ടിൽ ” പൂമാനമേ ഒരു രാഗമേഘം” എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ പേരിൽ സിനിമയിൽ പ്രത്യക്ഷമായില്ല. 1984ൽത്തന്നെ പുറത്തിറങ്ങിയ “പറയാനും വയ്യ പറയാതിരിക്കാനും വയ്യ” എന്ന ചിത്രത്തിലെ സംഘഗാനമായ “അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്” എന്ന ഗാനവും വേണ്ട രീതിയിൽ ജി വേണുഗോപാലിനു ശ്രദ്ധ കൊടുത്തില്ല. എന്നാൽ 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ” “രാരി രാരിരം രാരോ” എന്ന പാട്ടുകളിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് പ്രസിദ്ധനായത്. ഇപ്പോഴിതാ ചന്ദന മാണി വാതിൽ എന്ന പാട്ട് സിനിമയിൽ പാടിയിരിക്കുന്നത് തൻ അല്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. മെട്രോ മാറ്റിനിക്ക് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന പറഞ്ഞിരിക്കുന്നത് . ജി വേണു ഗോപാലിന്റെ വാക്കുകൾ ഇങ്ങനെ “ചന്ദന മാണി വാതിൽ എന്ന പാട്ട് കേൾകാത്തവരോ മൂളാത്തവരോ ഇല്ലന്ന് തന്നെ പറയാം ജി വേണുഗോപാൽ പാടിയ മനോഹരമായ ഗാനമാണ് അത് , മരിക്കുന്നില്ല ഞാൻ എന്ന സിനിമയക്ക് വേണ്ടിയാണു ജി വേണു ഗോപാൽ ആ പട്ടു പാടിയത് . തൂവാനത്തുമ്പികൾ പാട്ടുപാടാനായി മദ്രാസിൽ ചെന്നപ്പോളാണ് രവിയേന്ദ്രസറിനെ പരിചയപ്പെടുന്നത് . എന്നോട് എന്തെകിലും ഒരു വാരി പാടി കേൾപ്പിക്കാൻ പറഞ്ഞു അങ്ങനെ ഞാൻ ഒരു ഗസ്സാലി പാടി കേൾപ്പിച്ചു ഒന്ന് മിണ്ടാതെ നമ്പർ വാങ്ങി അദ്ദേഹം പോയി

പിറ്റേദിവസം വിളിച്ചു പ്രക്ടിസ് നടത്തി . റോക്കോർഡിങ്ങിൽ ഒറ്റ ടേക്കിൽ പാടി ഞാൻ രവിയേട്ടനോട് ഒരു സേഫ്റ്റി ക്കു വേണ്ടി ഒന്ന് കൂടെ പടിയാലോ എന്ന് ചോദിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞു സിനിമയിൽ ഈ പട്ടു പാടുന്നത് പുതിയ ഫേമിലെ സിങ്ങർ ആണ് പാടുന്നത് നിന്റെ കാസ്റ്റിലെ മാത്രമേയുള്ളു അത് കേട്ടതും ഞാൻ തകർന്നു പോയി

അഭിമുഖത്തിന്റെ പൂർണ രൂപം കാണാം .

about g venu gopal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top