Connect with us

വിപർണ്ണയുടെ വെറുപ്പിക്കൽ ഉടൻ അവസാനിക്കും; ജിതേന്ദ്രൻ തന്നെയാകും അവസാനിപ്പിക്കുക; രാത്രി വിനീതിനെ കാണാനിറങ്ങുന്ന അപർണ്ണയ്ക്ക് ആപത്ത്; അമ്മയറിയാതെ ഞെട്ടിക്കുന്ന കഥാ സന്ദർഭങ്ങളിലേക്ക്!

Malayalam

വിപർണ്ണയുടെ വെറുപ്പിക്കൽ ഉടൻ അവസാനിക്കും; ജിതേന്ദ്രൻ തന്നെയാകും അവസാനിപ്പിക്കുക; രാത്രി വിനീതിനെ കാണാനിറങ്ങുന്ന അപർണ്ണയ്ക്ക് ആപത്ത്; അമ്മയറിയാതെ ഞെട്ടിക്കുന്ന കഥാ സന്ദർഭങ്ങളിലേക്ക്!

വിപർണ്ണയുടെ വെറുപ്പിക്കൽ ഉടൻ അവസാനിക്കും; ജിതേന്ദ്രൻ തന്നെയാകും അവസാനിപ്പിക്കുക; രാത്രി വിനീതിനെ കാണാനിറങ്ങുന്ന അപർണ്ണയ്ക്ക് ആപത്ത്; അമ്മയറിയാതെ ഞെട്ടിക്കുന്ന കഥാ സന്ദർഭങ്ങളിലേക്ക്!

അമ്മയറിയാതെ അണിയറപ്രവർത്തകരോട് ഒരു അപേക്ഷ ഉണ്ട്. വളരെ മികച്ച രീതിയിൽ അനുപമയുടെയും തരുണിമയുടെയും കഥ കാണിച്ചു മുന്നോട്ട് പോയിക്കൊണ്ടിരുന്നതിനിടയിൽ എന്തിനാണ് വെറുതെ പ്രേക്ഷകരെ കൊണ്ട് പറയിക്കാൻ ഈ അപർണ്ണ വിനീത് വെറുപ്പിക്കൽ കഥ. അവർക്ക് ഒന്നിച്ചു ജീവിക്കണം എങ്കിൽ അനുവദിക്കൂ. വെറുതെ കഥയിൽ അവിഹിതത്തിന് സ്പെയ്സ് കൊടുത്ത് നശിപ്പിക്കാതെ..

അതോ ഇനി മലയാളം സീരിയൽ കഥകൾക്ക് അവിഹിതം എന്ന ട്രാക്ക് ഉണ്ടായാലേ പറ്റു എന്ന വാശി വല്ലതും നിങ്ങൾക്കുണ്ടോ.. ശരിക്കും എന്താകും അമ്പാടി അലീന എൻഗേജ്മെന്റ് ഡേ സംഭവിക്കാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

സച്ചിയും ജിതേന്ദ്രനും എന്തൊക്കെയോ പ്ലാൻ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ജിതേന്ദ്രനെ ഇത്തവണ പേടിക്കണം. ഉറപ്പായും ജിതേന്ദ്രൻ അടിയേറ്റ പാമ്പാണ്. തിരിഞ്ഞു കൊത്താൻ തന്നെയാണ് വന്നിരിക്കുന്നത്. ജിതേന്ദ്രനെ വാശി കയറ്റാൻ മൂർത്തിയുടെ വാക്കുകളും , ആ പരിഹാസവും എല്ലാം വിനയായിട്ടുണ്ട്.

പിന്നെ കഴിഞ്ഞ ദിവസം സച്ചി ജിതേന്ദ്രനെ ഒന്നും കൂടി ഒന്ന് പിരികയറ്റി വിട്ടിട്ടുണ്ട്. എല്ലാം കൂടി തീർക്കാൻ ഇന്ന് ജിതേന്ദ്രൻ രാത്രി അലീന ടീച്ചറുടെ വീട്ടിൽ കയറും. അങ്ങനെ ജിതേന്ദ്രൻ അവിടെ ചെല്ലുമ്പോൾ അവിടെ ഇത്രയും വലിയ സംഭവത്തിനിടയിൽ അപർണ്ണയും വിനീതും…

എന്ത് ദുരന്തമാണ്.. അപർണ്ണയുടെ കാര്യത്തിന് ഒരു തീരുമാനമാകും. പിന്നാമ്പുറത്തെ വാതിലും തുറന്ന് വിനീതിനെയും കാത്ത് ഇരിക്കും എന്നല്ലേ പ്രൊമോയിൽ പറയുന്നത് . അവിടെ കാത്തിരുന്നോ അപർണ മോളെ, ജിതേട്ടൻ ക്യത്യസമയത്ത് എത്തും… വിനീത് ആണെന്നും പറഞ്ഞ് കൂടിപ്പോയാൽ സച്ചിയേയും മൂർത്തിയെയും ഒക്കെ പരിചയപ്പെടാം..

ഒരു ത്രില്ലിംഗ് അഡ്വെഞ്ചറസ് യാത്ര ആകും അത്… ഏതായാലും വിവാഹനിശ്ചയത്തിന്റെ അന്ന് എന്തോ ഒരു സംഭവം ഉണ്ട്.. അന്ന് ഡൊമനിക് സാർ പോലീസ് യൂണിഫോമിൽ വരുന്നതും എല്ലാം കൂട്ടിവായിക്കുമ്പോൾ എന്തോ ഒരു അപകടം ഉണ്ട്. പക്ഷെ അപർണ്ണ ചോദിച്ചു വേദിക്കുന്ന ഈ പ്രശ്‌നം ഇനി എന്താകും എന്ന് ക്കണ്ടറിയാം…

പിന്നെ ഇന്നലത്തെ എപ്പിസോഡിലും ഇന്നത്തെ എപ്പിസോഡിലും കാണാൻ സൂപർ അമ്പാടി അലീന ലുക്ക് ആണ്. അവരെ ആ ഒരു എൻഗേജ് മെൻറ്റ് വേഷത്തിൽ കാണാൻ അടിപൊളിയായിട്ടുണ്ട്.. അല്ലെ… ഇനി വൈകാതെ ആ വിവാഹ നിശ്ചയം കൂടി നടത്തിയാൽ പൊളിക്കും.

about ammayariyathe

More in Malayalam

Trending

Recent

To Top