Connect with us

ഒരുപാട് ബോർ ആയി പോയി വെറുതെ അല്ല ഡിവോഴ്സ് ആയത്; കോപ്രായങ്ങൾ ചെയ്‌താൽ ആരാധകർ കൂടുമെന്നാണോ!

Malayalam

ഒരുപാട് ബോർ ആയി പോയി വെറുതെ അല്ല ഡിവോഴ്സ് ആയത്; കോപ്രായങ്ങൾ ചെയ്‌താൽ ആരാധകർ കൂടുമെന്നാണോ!

ഒരുപാട് ബോർ ആയി പോയി വെറുതെ അല്ല ഡിവോഴ്സ് ആയത്; കോപ്രായങ്ങൾ ചെയ്‌താൽ ആരാധകർ കൂടുമെന്നാണോ!

ചന്ദനമഴയെന്ന സീരിയലിലെ അമൃതയായി എത്തി ഒടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു മേഘ്‌ന വിന്‍സെന്റ്. വിവാഹത്തോടെയാണ് ചന്ദനമഴയിൽ നിന്നും മേഘ്ന അപ്രത്യക്ഷയായത്. ഇപ്പോൾ തമിഴ് സീരിയൽ രംഗത്തും ഷോകളിലും സജീവ സാന്നിധ്യമാണ് താരം.

2017 ഏപ്രിൽ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂർവ്വം മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് താരം വിവാഹമോചിതയായത് . താരത്തിന്റെ വിവാഹമോചനവർത്ത ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ചില ആരാധകർ പ്രാർത്ഥിച്ചത് . വെറും ഗോസിപ്പ് വാർത്ത ആകണം എന്നായിരുന്നു അവരുടെ ആഗ്രഹവും. പിന്നീട് ഡോൺ വിവാഹിതൻ ആയതോടെയാണ് ആരാധകർ ആ കാര്യം ഉൾക്കൊണ്ടത്.

മേഘ്നാസ് സ്റ്റുഡിയോ ബോക്സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ യൂട്യൂബ് ചാനലിലൂടെയാണ് കൂടുതൽ സമയവും താരം രംഗത്ത് വന്നത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമാകും കൂടുതലും മേഘ്ന വീഡിയോയിൽ എത്തുന്നത്. നിറഞ്ഞ സ്വീകരണം വീഡിയോകൾക്ക് ലഭിച്ചു എങ്കിലും അടുത്തിടെ മേഘ്നക്ക് നിറയെ ട്രോളുകളും ലഭിച്ചു. മേഘ്‌നയുടെ വാട്സ് ഇൻ മൈ ബാഗ് വീഡിയോ ആണ് ട്രോളുകൾ നേടിയത്. അടുത്തിടെ ആയി ഓവർ ആക്ഷൻ ആണ് വീഡിയോയിൽ കാണിക്കുന്നത്. വൈറൽ ആകാനുള്ള ബദ്ധപ്പാടുകൾ ആണ് ഇതെല്ലാം. ഒരുപാട് ബോർ ആയി പോയി വെറുതെ അല്ല ഡിവോഴ്സ് ആയത് തുടങ്ങി നിരവധി കമന്റുകളും മേഘ്‌നയ്ക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല ഡിവോഴ്സ് കഴിഞ്ഞപ്പോൾ തന്റെ തെറ്റ് മറക്കാൻ വേണ്ടി ഓരോരോ കോപ്രായങ്ങൾ ഇങ്ങനെ ഒക്കെ ചെയ്‌താൽ ആരാധകർ കൂടും എന്ന വിചാരം എന്നും ചിലർ ട്രോൾ വീഡിയോ ഏറ്റെടുത്തുകൊണ്ട് അഭിപ്രായം പങ്ക് വച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top