Connect with us

ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാന്‍ രണ്ട് മാസം ട്രെയല്‍ നോക്കിയിട്ടുണ്ട് വേദിക നമ്പ്യാര്‍ പറയുന്നു !

Malayalam

ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാന്‍ രണ്ട് മാസം ട്രെയല്‍ നോക്കിയിട്ടുണ്ട് വേദിക നമ്പ്യാര്‍ പറയുന്നു !

ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാന്‍ രണ്ട് മാസം ട്രെയല്‍ നോക്കിയിട്ടുണ്ട് വേദിക നമ്പ്യാര്‍ പറയുന്നു !

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്നൊരു വിവാഹമാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്നത്. സീരിയല്‍ നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഇരുവര്‍ക്കും കൊവിഡ് പോസിറ്റീവായി. ഇതോടെ ഹണിമൂണ്‍ കൊവിഡ് കൊണ്ട് പോയതായി അടുത്തിടെ താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

വിജയ് യുടെ പാട്ടിലല്ല ദേവിക നമ്പ്യാര്‍ വീണത്. ആള് വളരെ ജെനുവിന്‍ ആണ്. അതാണ് വിജയ് യില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. വീണു എന്നൊന്നും പറയാന്‍ സാധിയ്ക്കില്ല. പ്രേമം വന്നിട്ട് കല്യാണത്തെ കുറിച്ച് ചിന്തിയ്ക്കുകയോ, ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന സംഭവം വര്‍ക്കൗട്ട് ആകുകയോ ഒന്നും ആയിരുന്നില്ല. നമ്മള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്തായിരിയ്ക്കും എന്ന് വളരെ പ്രാക്ടിക്കലായി ചിന്തിക്കുകയായിരുന്നു.

ഞങ്ങള്‍ തമ്മില്‍ കല്യാണം കഴിച്ചാല്‍ എന്തായിരിയ്ക്കും അവസ്ഥ എന്ന് അറിയാന്‍ രണ്ട് മാസം ട്രെയല്‍ നോക്കിയിട്ടുണ്ട് എന്നാണ് ദേവിക പറയുന്നത്. ഓവറായി എക്‌സാജുറേറ്റ് ചെയ്യുകയോ മാനിപ്പുലേറ്റ് ചെയ്യുകയോ, മാറി ചിന്തിയ്ക്കുകയോ പ്രവൃത്തിക്കുകയോ ഒന്നുമായിരുന്നില്ല. സാധാരണ രീതിയില്‍ സംസാരിക്കാനും ഇടപഴകാനും കഴിയുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. അതില്‍ പ്രശ്‌നം ഒന്നും തോന്നാതിരുന്നപ്പോഴാണ് കല്യാണക്കാര്യം വീട്ടില്‍ പറഞ്ഞത്. പിന്നെ എല്ലാം ഒരു അറേഞ്ച്ഡ് മാരേജിന്റെ ലൈനിലായിരുന്നു.

​നിശ്ചയത്തിന് ശേഷംവിവാഹ നിശ്ചയത്തിന് ശേഷം വിജയ് കല്യാണത്തില്‍ നിന്നും പിന്മാറാന്‍ ആലോചിച്ച കാര്യം നേരത്തെ ഒരു അഭിമുഖത്തില്‍ ദേവിക പറഞ്ഞിരുന്നു. പൊതുവെ അത്ര റൊമാന്റിക്കായി നില്‍ക്കാനും, എല്ലാ ഭര്‍ത്താക്കന്മാര പോലെയും പെരുമാറാനും തനിക്ക് ആകില്ല, ദേവികയ്ക്ക് വേണമെങ്കില്‍ ഒരിക്കല്‍ കൂടെ ചിന്തിക്കാം എന്ന് വിജയ് പറഞ്ഞിരുന്നുവത്രെ. അത്രയും വ്യത്യസ്തനാണത്രെ വിജയ് വിവാഹം കഴിഞ്ഞു എങ്കില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇതുവരെ യാതൊരു മാറ്റവും ഇല്ല എന്നാണ് വിജയ് യും ദേവികയും പറയുന്നത്. എങ്ങിനെയാണോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇപ്പോഴും. വിവാഹ ശേഷം ദേവിക അഭിനയിക്കുന്നതിലും വിജയ്ക്ക് എതിര്‍പ്പുകള്‍ ഒന്നും ഇല്ലത്രെ. പ്രേക്ഷകര്‍ സ്വീകരിയ്ക്കും വരെ അഭിനയിച്ചോട്ടെ എന്നാണ് വിജയ് പറയുന്നത്.

More in Malayalam

Trending

Recent

To Top