Connect with us

പ്രേക്ഷക പ്രീതി നേടിയ ക്യാമ്പസ് പ്രണയകഥയ്ക്ക് ഇനി പുത്തൻ മുഖം; ട്വിസ്റ്റോട് ട്വിസ്റ്റ് ;ബാൻഡ് മേളം നാളെ; സൂര്യയ്ക്ക് കൂട്ടായി ഇവനുണ്ട് എന്നും; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

Malayalam

പ്രേക്ഷക പ്രീതി നേടിയ ക്യാമ്പസ് പ്രണയകഥയ്ക്ക് ഇനി പുത്തൻ മുഖം; ട്വിസ്റ്റോട് ട്വിസ്റ്റ് ;ബാൻഡ് മേളം നാളെ; സൂര്യയ്ക്ക് കൂട്ടായി ഇവനുണ്ട് എന്നും; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

പ്രേക്ഷക പ്രീതി നേടിയ ക്യാമ്പസ് പ്രണയകഥയ്ക്ക് ഇനി പുത്തൻ മുഖം; ട്വിസ്റ്റോട് ട്വിസ്റ്റ് ;ബാൻഡ് മേളം നാളെ; സൂര്യയ്ക്ക് കൂട്ടായി ഇവനുണ്ട് എന്നും; കൂടെവിടെ ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക്!

അപ്പോൾ എങ്ങനെയാ പാർട്ടി അല്ലെ… ഇന്നല്ല കേട്ടോ.. പക്ഷെ ഇന്ന് , ശരിക്കും തീർന്നുപോയോ… എന്ന അവസ്ഥ ആയി.. കൂടെവിടെ അടിമുടി മാറിയിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങളും കഥയും, ട്വിസ്റ്റാണ് ഭായി ഫുൾ ട്വിസ്റ്റ്. എനിക്ക് ഈ ട്രാക്ക് ഇഷ്ടപ്പെട്ടു.. നിങ്ങൾക്കോ?

മനോജ് സാറിന്റെ ഐശ്വര്യം.. അപ്പോൾ ഇന്നത്തെ ട്വിസ്റ്റിങ് ആയ എപ്പിസോഡിലേക്ക് കടക്കാം..പ്രൊമോ മാത്രം വച്ച് ഒന്നും മനസിലാക്കാൻ പോകുന്നില്ല. അതിലെ ഇമ്പോർട്ടന്റ് ആയ രണ്ടു കാര്യങ്ങളെ കുറിച്ച് ഒരു സൂചനയും തന്നിട്ടില്ല. പക്ഷെ , ഋഷി സൂര്യയെ കാണുന്ന സീൻ ഉണ്ട്..

അവർ പരസ്പരം സംസാരിക്കുന്ന സീൻ. അവിടെ മറ്റു സീരിയൽ നായികമാരെ പോലെ കരഞ്ഞു തളർന്ന സൂര്യ ആയില്ല എന്നത് തന്നെ വലിയ കാര്യം. അതെന്താണെന്ന് വച്ചാൽ, ആദി കേശവ കോളേജിലെ സ്ടുടെന്റ്റ് ആണ് സൂര്യ. സൂര്യ ആ കോളേജിൽ അഡ്മിഷൻ വാങ്ങിയത് പോലും പോലും സ്ട്രഗിൾ ചെയ്തിട്ടാണ്…

പോലീസിനെ ഭയക്കുന്നവളല്ല സൂര്യ. തെറ്റ് ചെയ്തിട്ടില്ല എന്ന് സൂര്യയ്ക്ക് ബോധ്യമുണ്ടെങ്കിൽ സൂര്യ കരയുകയും വിഷമിക്കുകയുമില്ല . ഇത് ഞാൻ പറഞ്ഞതല്ല. നിങ്ങൾ ഓർക്കുന്നോ… കോപ്പി അടിച്ചു എന്ന് പറഞ്ഞു സൂര്യയെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കിയത്. അപ്പോൾ സത്യം മനസിലാക്കിയ ഋഷി, സൂര്യയെ അതിൽ നിന്നും രക്ഷപെടുത്താനെന്നോണം അന്ന് സൂര്യയ്ക്ക് വേണ്ടി പ്രത്യേകം ഒരു പരീക്ഷ ഒരുക്കി. സാധാരണ എഴുതുന്ന സമയത്തിന്റെ പകുതി സമയം കൊണ്ട് ആ പരീക്ഷ എഴുതണം.

ഒട്ടും പിന്നോട്ടില്ലാതെ സൂര്യ ആ പരീക്ഷ എഴുതിയിട്ട് പേപ്പർ റിഷിയ്ക്ക് കൊടുത്തപ്പോൾ , ഋഷിയുടെ മുഖത്തുനോക്കി ഒരു ഡയലോഗ് ഉണ്ടായിരുന്നു .

“പറഞ്ഞ സമയത്തിനുള്ളിൽ താൻ പരീക്ഷ പൂർത്തിയാക്കി. ഇനി ഈ ഉത്തരക്കടലാസിലെ ശരിതെറ്റുകൾ തീരുമാനിക്കട്ടെ തന്റെ ഭാവി.. ” എന്ന് ഋഷി പറയുമ്പോൾ…

വളരെ ചങ്കൂറ്റത്തോടെ മുഖത്തുനോക്കി സൂര്യ, ” വേണ്ട സാർ.. ശരിതെറ്റുകളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. എന്റെ ജീവിതത്തെ കുറിച്ച് സാറിനൊന്നും അറിയാത്തതുകൊണ്ടാണ് . ഞാൻ ഇവിടെ വരെ നടന്നെത്തിയ വഴികൾ അനുഭവിച്ച ത്യാഗങ്ങൾ അതൊക്കെ എന്റെ പേഴ്സണൽ കാര്യങ്ങൾ . പക്ഷെ ഇനി സാർ അറിയാനുള്ളൊരു കാര്യം പറയാം…. എന്റെ ഭാവി തീരുമാനിക്കാൻ ആണെല്ലോ സാർ ഈ എക്സാം നടത്തിയത് . പക്ഷെ.. എന്റെ ഭാവി ഞാൻ തന്നെ തീരുമാനിച്ചു കഴിഞ്ഞു… അതിനു എനിക്കിനി സാറിന്റെയോ പ്രിന്സിപ്പലിന്റെയോ അനുവാദം വേണ്ട ….”

ഒന്നും മനസിലാകാതെ ഋഷി, ” സൂര്യ വാട്ട് യു മീൻ ? ” എന്ന് ചോദിക്കുമ്പോൾ…

” അതെ സാർ ആത്മാഭിമാനവും അന്തസും പണയപ്പെടുത്തി ഇനിയിവിടെ തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യം ഇല്ല … ” അത്ര ഉശിരോടെ വാശിയോടെ സൂര്യ അത് പറയുമ്പോൾ ഋഷി ഷോക്ക് ആയി നിൽക്കുന്നുണ്ട്.. ഇതിപ്പോൾ പറഞ്ഞത്.. പുതിയ റൈറ്റർ സാർ കൂടി അറിയാനാണ്…

ഇതുവരെ കുഴപ്പമൊന്നുമില്ല… സൂര്യയ്ക്ക് വെല്ലുവിളികൾ വന്നോട്ടെ… പക്ഷെ അവൾ അതിനെ ഓവർക്കം ചെയ്യണം…പഠിക്കണം … അതുപോലെ റാണിയമ്മയുടെ അതായത് നിഷാ മാമിന്റെ ഇൻസ്റ്റാഗ്രാമിൽ ഇനിയും കോളേജ് സീൻ ഉണ്ട്. ഈ ഒരു അവസ്ഥയൊക്കെ സൂരജ് സാർ വരുന്നതോടെ മാറും.. ശേഷം കോളേജ് ഡേയ്‌സ്… അപ്പോൾ ആ ഒരു ടെക്ക് എക്സ്പോ അതും വേണം.. നോക്കട്ടെ മനോജ് സാർ പൊളിക്കുമോ എന്ന്…

about koodevide

More in Malayalam

Trending

Recent

To Top