Connect with us

ജീവനു വേണ്ടി പിടഞ്ഞ് മാളു; രക്ഷികാൻ ഓടി കൊച്ചു ഡോക്ടർ! വിടാതെ പിന്തുടർന്ന് ആ ശത്രു; വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

serial

ജീവനു വേണ്ടി പിടഞ്ഞ് മാളു; രക്ഷികാൻ ഓടി കൊച്ചു ഡോക്ടർ! വിടാതെ പിന്തുടർന്ന് ആ ശത്രു; വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

ജീവനു വേണ്ടി പിടഞ്ഞ് മാളു; രക്ഷികാൻ ഓടി കൊച്ചു ഡോക്ടർ! വിടാതെ പിന്തുടർന്ന് ആ ശത്രു; വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

കഥയിൽ നമ്മൾ കാത്തിരുന്ന ആ മുഹൂർത്തത്തിൽ എത്തിയിരിക്കുകയാണ് മാളുവിന് സംഭവിക്കുന്ന ആ അപകടം എന്തായിരിക്കും എന്നായിരുന്നു എല്ലാവരും ചിന്തിച്ചിരുന്നത്. വിച്ചുവിന്റെ സ്വപ്നത്തിൽ മാളുവിന്റെ ദേഹത്ത് ബ്ലഡ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് , ഒന്നങ്കിൽ മാളു ബോധം കേട്ട് വീഴുന്നതായിരിക്കും അല്ലെങ്കിൽ ഗിരിജ ആന്റി ഇനി എന്തെങ്കിലും കൊടുത്തതായിരിക്കും എന്നൊക്കെ കരുതിയിരുന്നു . എല്ലാ കണക്കു കൂട്ടലും തെറ്റിച്ചു കൊണ്ട് വലിയ ട്വിസ്റ്റാണ് സംഭവിച്ചത് . മാളുവിനെ ബലം പ്രയോഗിച്ച ഈശ്വർ സാറിന്റെ ആളുകൾക്ക് കൊടുക്കാൻ അവിനാഷ് നോകുമ്പോഴാണല്ലോ അവിനാഷിനെ ആക്രമിച്ച മാളുവിനെ എന്തോ ഇൻജെക്ട ചെയ്തിരിക്കുകയാണ് . രണ്ടു പേർ ചേർന്നാണ് ഇത് ചെയ്തിരിക്കുന്നത്. എന്തായാലും ഈ രണ്ടു പേർ ആരോ പറഞ്ഞുവിട്ടവരാണ് . വെറും വാടക കൊലയാളിയായാണ് . ശത്രു ഇപ്പോഴും മറഞ്ഞിരിക്കുകയാണ് . അരയായിരിക്കും ഇതിനു പിന്നിൽ എന്നാണ് ഇനി അറിയേണ്ടത് .

മാളുവിന്റെ ശരീരത്തിൽ ഇൻജെക്ട ചെയ്തിരിക്കുന്ന ആ മരുന്ന് ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ മൂന്ന് മണിക്കൂർ കഴിഞ്ഞാൽ മാളു മരിക്കും . ആ മരണം തടയേണമെങ്കിൽ അവർ ഇൻജെക്ട ചെയ്ത് മരുന്ന് ഏതാണ് എന്ന് അറിഞ്ഞ അതിനുള്ള മറു മരുന്ന് കൊടുക്കണം .

മാളുവിന്റെ അടുത്തേക്ക് ശ്രേയയെയും വിച്ചുവും ഓടിയെത്തും പക്ഷെ അപ്പോഴയേക്കും കൊലയാളികൾ ഇറങ്ങി ഓടും ശ്രേയ അവരുടെ പിന്നാലെ പോകും .അപ്പോഴേക്കും മാളു ബോധം കേട്ട് വീഴും ,അവിടേക്ക് വച്ചു എത്തുന്നു . സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ എല്ലാം ഒരുമിച്ചിരിക്കുകയാണ് . മാളുവിനെ ഉണർത്താൻ വച്ചു ശ്രേമിക്കും പക്ഷെ അപ്പോഴൊന്നും മാളു ഉണരുന്നില്ല. അതേസമയം ശ്രേയ ആ ഗുണ്ടാകുളുടെ പിന്നല്ലേ ഓടുകയാണ് അതിൽ ഒരാളെ ശ്രേയ പിടികൂടും.

അപ്പോഴേക്കും കൊച്ചു ഡോക്ടര് മാളുവിന്റെ അട്ട്രത്തെക്ക് വരുന്നുണ്ട് . കൊച്ചുഡോക്ടർ എന്തായാലും മാളുവിനെ കൊണ്ട് ഹോസ്പിറ്റലിൽ പോകുമായിരിക്കും ഗുണ്ടകളെ പിടിച്ച തിരിച്ച എത്തുന്ന ശ്രേയ മാളുവിനെ അന്വേഷിക്കുമ്പോൾ ഓഫീസിൽ കാണില്ല അപ്പോഴേക്കും അവിനാശിന് ബോധം വരും . ശ്രേയ അവിനാഷിനോദ് എന്റെ മാളു എവിടെ നിന്റെ ആൾകാർ അല്ല മാളുവിനെ കടത്തിക്കൊണ്ടു പോയത് എന്ന് ചോദിച്ച ബഹളം ഉണ്ടാകും പക്ഷെ അവിനാഷ് എനിക്ക് അറിയില്ല മാളു പവിത്രയുടെ പേരിൽ സ്വത്തുക്കൾ എല്ലാം എഴുതി വെച്ചിട്ടുണ്ട് ഞാൻ പിന്നെ എന്തിനു കൊല്ലാൻ നോക്കണം എന്നൊക്കെ പറഞ്ഞു നല്ല പിള്ള ചമയും . ഈ അവിനാഷിനെ പോലെ ഇത്രയും ഗതികെട്ടവൻ വേറെ ഉണ്ടാവില്ല കാരണം അടികൊണ്ട ബോധം കേട്ട് കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലലോ .കൊച്ചു ഡോക്ടർ വന്ന മാളുവിനെ കൊണ്ട് പോയി അപ്പോഴും അവിടെ ബോധമില്ലാതെ അവിനാഷ് ഉണ്ടായിരുന്നു . ശ്രേയ വന്നിട്ടും അവിനാഷിനോദ് ചൂടാവുകയാണ് ചെയ്യുന്നത് .
നമ്മളെ പോലെ തന്നെ അവിനാശാനും ആകെ കൺഫ്യൂഷൻ ആണ് ആരാണ് തന്നെയും മാളുവിനെയും ആക്രമിച്ചത് എന്ന ഓർത്തു .മാളു ജീവനു വേണ്ടി പിടയുകയാണ് മാളുവിനെ നെഞ്ചോട് ചേർത്ത നിനക്ക് ഒന്നും സംഭവിക്കില്ല എന്ന അരുൺ പറയുന്നുണ്ട് . അത് മാത്രമല്ല വച്ചു സ്വപ്നം കണ്ടത് എന്റെ മരണം ആണ് എന്ന് ഇപ്പൊ മാളു തിരിച്ചറിയുകയാണ് . എല്ലാവര്ക്കും അത് അറിയാമായിരുന്നു കൊച്ചു ഡോക്ടർക്കും അറിയാമായിരുന്നു അല്ലെ . അത് അറിഞ്ഞപ്പോൾ തന്നെ ഒരു താലി വാങ്ങി എന്റെ കഴുത്തിൽ കെട്ടിക്കൂടെ ആയിരുന്നോ ? നിന്റെ ഭാര്യയിട്ടു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും അങ്ങനെ മറിക്കാൻ അനുവദിച്ചു കൂടായിരുന്നോ എന്ന് ചോദിക്കുന്നത് എന്റെ പൊന്നോ ഇതൊക്കെ ഭയങ്കര ഹാർട്ട് ടച്ചിങ്ങായിരുന്നു . ഇന്നത്തെ എപ്പിസോഡിൽ നമ്മുടെ കണ്ണ് നനയിക്കുന്ന സീനുകൾ ഉണ്ട് . നമ്മുടെ മാളുവിന്റെയും അരുണിന്റേയും സ്നേഹം അവരുടെ ബന്ധം എത്രത്തോളം അന്ന് എന്ന് കാണിച്ച സീനുകളും ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായിരുന്നു .അത് കൊണ്ട് തന്നെ മാളുവിന് ഒന്നും സംഭവിക്കില്ല . അരുണിന്റെ സ്നേഹം അതുപോലെ തന്നെ ഈ ചേച്ചിയുടെ സ്നേഹം ഒന്നും വിട്ട തുമ്പിക്ക് പോകാൻ കഴയില്ല.

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top