Connect with us

തമ്മിൽ തല്ലിക്കാൻ രാജലക്ഷ്മി ഇനി സാന്ത്വനത്തിൽ ; കൃഷ്ണ സ്റ്റോഴ്‌സിൽ പ്രണയ കാലം തീർത്ത് ശിവാഞ്ജലിമാർ!! സ്വാന്തനം ഈ ആഴ്ച്ച കലക്കുമെന്ന് പ്രേക്ഷകർ!

Malayalam

തമ്മിൽ തല്ലിക്കാൻ രാജലക്ഷ്മി ഇനി സാന്ത്വനത്തിൽ ; കൃഷ്ണ സ്റ്റോഴ്‌സിൽ പ്രണയ കാലം തീർത്ത് ശിവാഞ്ജലിമാർ!! സ്വാന്തനം ഈ ആഴ്ച്ച കലക്കുമെന്ന് പ്രേക്ഷകർ!

തമ്മിൽ തല്ലിക്കാൻ രാജലക്ഷ്മി ഇനി സാന്ത്വനത്തിൽ ; കൃഷ്ണ സ്റ്റോഴ്‌സിൽ പ്രണയ കാലം തീർത്ത് ശിവാഞ്ജലിമാർ!! സ്വാന്തനം ഈ ആഴ്ച്ച കലക്കുമെന്ന് പ്രേക്ഷകർ!

സാന്ത്വനത്തിലെ അടുത്ത ആഴ്ച കലക്കും അടിപൊളിയാണ്. ശിവാജ്ഞലി പ്രണയവും പിന്നെ തമ്പിയുടെ ലെച്ചു അപ്പച്ചിയുടെ കുതന്ത്രങ്ങളും ഒകെ കൊണ്ടും വരാനിരിക്കുന്ന എപിസോഡുകൾ തകർക്കും. നമ്മൾ ഇതുവരെ കണ്ടത്
ഇതു വരെ നമ്മൾ കണ്ടത് അപ്പുവിനെയും ഹരിയേയും സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാൻ തമ്പി നടത്തുന്ന ശ്രമങ്ങളാണ് . അതിനായി സാന്ത്വനത്തിൽ തമ്പി നടത്തുന്ന പ്രകടനങ്ങളുമാണ്. തമ്പിയുടെ ബുദ്ധിയിൽ ശിവനെ ലോക്കപ്പിൽ ആക്കുന്നതും , പിന്നീട് സാന്ത്വനത്തിലെ വിശ്വാസം പിടിച്ചു പറ്റാൻ തമ്പി തന്നെ ശിവനെ ലോക്കപ്പിൽ നിന്ന് രെക്ഷിക്കുന്നതുമാണ്. പക്ഷെ തമ്പി നടത്തുന്നത് വേര് പ്രകടനങ്ങളാണ് എന്ന് ബാലനും ഹരിക്കും ശിവനും ഒക്കെ സംശയം ഉണ്ട്. ഇതിനിടയിലേക്കാണ് ലെച്ചു അപ്പച്ചിയുടെ വരവ്. തമ്പിക്ക് ഒപ്പം നിന്ന് സാന്ത്വനത്തെ പിരിച്ചു അപ്പുവിനെയും ഹരിയേയും അമരാവതിയില്ലേക്ക് കൊണ്ടുപോകാൻ ലെച്ചു അപ്പച്ചിയുടെ വരവ് .

കഴിഞ്ഞ എപ്പിസോഡിൽ ലെച്ചു അപ്പച്ചി സാന്ത്വനത്തിൽ എത്തുന്നുണ്ട് . അപ്പച്ചി സാന്ത്വനം വീട് അത്ര പിടിച്ചില്ല . അവരുടെ വീട്ടിലെ ജോലിക്കാര് പോലും ഇതിലും വലിയ വീട്ടിലാണ് താമസിക്കുന്നത് എന്നൊക്കെ ലെച്ചു പറയുന്നുണ്ട്. പക്ഷെ സാന്ത്വനം വീട്ടിലുള്ളവരോടെ നല്ല സ്നേഹത്തിലാണ് ഇടപെടുന്നത്. ദേവിയെ പുകഴ്ത്തുന്നുണ്ട് . സാന്ത്വനത്തിലെ സ്നേഹത്തെ കുറിച്ചുമൊക്കെ പറഞ്ഞു വലിയ ഷോ ആണ് ചേട്ടനും അനിയത്തിയും കാഴ്ചവെച്ചിരിക്കുന്നത്.

ദേവി അഞ്ജലിയും ചേർന്ന് അവർക്ക് ഭക്ഷണം ഒരുകുന്നൊക്കെയുണ്ട് . പക്ഷെ അഞ്ജലിക്ക് അവരുടെ വരവ് അത്ര പിടിച്ചിട്ടില്ല . തമ്പി ഈ ചെയ്യുന്നതൊക്കെ എന്തോ ദുഷ്ടത്തരം മനസ്സിൽ വെച്ചുകൊണ്ടാണ് എന്ന് അഞ്ജലിക്കും സംശയമുണ്ട് . ഇതൊക്കെയാണ് ഇതുവരെയുള്ള എപ്പിസോഡിൽ നമ്മൾ കണ്ടിരുന്നെങ്കിൽ . ഇനി കാണാൻ പോകുന്നത് അടിപൊളിയാണ് . പഴ സാന്ത്വനം തിരിച്ചു വരുന്നു എന്ന ഒരു സൂചനയൊക്കെ തരുന്ന പ്രോമോയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ലോക്കപ്പ് സീനും ഒക്കായി നമ്മുടെ ശിവാജ്ഞലിമാർ അകെ സങ്കടത്തിലായിരുന്നു. പുതിയ പ്രൊമോയിൽ അവർ തകർത്തിരിക്കുവാന് . കുറെ നാളുകൾക്ക് ശേഷം ശിവനും അഞ്ജലിയും ഒരുമിച്ചു കൃഷ്ണ സ്റ്റോഴ്സിൽ . അവരുടെ പരസ്പരം ഉള്ള നോട്ടവും ചിരിയും ഒകെ അടിപൊളിയാണ് അങ്ങനെ കുറച് നാളുകൾക്കു ശേഷം നമുക്ക് നമ്മുടെ പഴയ ശിവജ്ഞലിയെ തിരിച്ചുകിട്ടി. അഞ്ജലി സാധനങ്ങൾ എടുത്തു കൊടുക്കുന്നതിനിടയിൽ ശിവനെ തട്ടുന്നതും അതിനിശേഷം ഉള്ള അവരുടെ നോട്ടവും എന്റെ പൊന്നോ ഒന്നും പറയാനില്ല.

അതുപോലെ കുറെ നാളുകൾക്ക് ശേഷം നമ്മുടെ അഞ്ജലിയും ശിവനും ഒരുമിച്ച് സ്കൂട്ടറിൽ പോകുന്നതുമുണ്ട്. അന്ന് ഒരു ദിവസം ഇതുപോലെ അഞ്ജുവിന്റെ കുട്ടുകാരിടെ കുഞ്ഞിനെ കാണാൻ ഇവർ ഒരുമിച്ച് യാത്ര ചെയ്തിരുന്നു. അഞ്ജുവിന് ഇങ്ങനെ യാത്ര ചെയ്യാൻ ഇഷ്ടമാണ് എന്ന് ശിവനോട് അവൾ പറഞ്ഞിരുന്നു. പുതിയ പ്രൊമോയിലും ശിവനോട് ചേർന്നിരുന്ന് ശിവന്റെ വെയിറ്റിലൂടെ കൈ ചുറ്റി പിടിച്ചിരുന്നു അഞ്ജു , ശിവൻ എവിടെയാ പോകേണ്ടത് എന്ന് ശിവൻ ചോദിക്കുമ്പോൾ . എന്നാൽ എന്നെ ഒരു സിനിമക്ക് കൊണ്ട് പോകുമോ എന്ന അഞ്ജു ചോദിക്കുന്നുണ്ട് . അപ്പൊ ഇനി ഇവരുടെ പ്രണയ കാലമാണ്. സാന്ത്വനത്തിൽ എന്ത് പ്രശ്നം വന്നാലും ഇവർ ഇങ്ങനെ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. പിന്നെ റൈറ്റർ സാറെ പ്രോമോ വരുമ്പോൾ 90% ശിവജ്ഞലി സീൻനും 10%ബാക്കി ഉള്ള സീൻസും എന്നാൽ എപ്പിസോഡ് വരുമ്പോ 10% ശിവജ്ഞലി സീനും ബാക്കി മൊത്തം ശ്രീദേവി പുരണവും തമ്പി മാഹാത്മ്യയും ഓകെയാ കാണിക്കുന്നത് .ഇത്തവണയും അങ്ങനെ പറ്റിക്കരുത്.

പിന്നെ ലെച്ചു അപ്പച്ചി അപ്പുവിന്റെ കൂടെ സാന്ത്വനത്തിൽ നിൽക്കാനുള്ള പ്ലാൻ ആണ് എന്ന് തോന്നുന്നു . പുതിയ പ്രൊമോയിൽ നിന്ന് അങ്ങനെ ഒരു സൂചന ലഭിക്കുന്നുണ്ട്. അപ്പുവിന്റെ ഒപ്പം നിന്നാൽ മാത്രം അല്ലെ ഓരോന്ന് പറഞ്ഞു കൊടുത്ത് അപ്പുവിനെ സാന്ത്വനം വീടുമായി തെറ്റിക്കാൻ കഴിയു . ലെച്ചു അപ്പച്ചി ഹരിയെ അപ്പുവിനെയും കൂട്ടി ഷോപ്പിങ് നടത്തുന്നുണ്ട്. അപ്പുവിനെ ചുരിദാർ ഒക്കെ വാങ്ങി കൊടുക്കുന്നുണ്ട്. ഇതൊക്കെ എന്റെ സക്ഷൻ ആണ് സെക്ഷൻ അപ്പു ഒട്ടും പോരാ ഇവളുടെ താരത്തിന് അനുസരിച്ച സെലക്ട് ചെയ്യാൻ ഇവൾക്ക് അറിയില്ല എന്നൊക്കെ അപ്പച്ചി ദേവിയോട് പറയുന്നുണ്ട് . ഇത് ഹരിയെ ഉദ്ദേശിച്ചു ആണ് അപ്പച്ചി അങ്ങനെ പറയുന്നത്. എന്തായാലും കുറച്ചു ദിവസം അപ്പച്ചി സാന്ത്വനത്തിൽ കാണും എന്ന ഉറപ്പാണ്. അപ്പച്ചി സാന്ത്വനത്തിൽ ഉള്ളതുകൊണ്ടാണ് എന്ന് തോന്നുന്നു. ഹരിയും ശിവനും കണ്ണനും ഒരുമിച്ച് കിടക്കുന്നതുമൊക്കെ വരുന്ന എപ്പിസോഡിൽ കാണാം ഇവർ ഒരുമിച്ച് കിടക്കുന്ന s ഒക്കെ കണ്ടപ്പോൾ സാന്ത്വനത്തിന്റെ ആ പഴയ സാന്ത്വനം തിരിച്ചു വന്ന പോലെ…ഇതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല ജീവിക്കുകയാണ്.. എന്ന് തോന്നി പോകും .പിന്നെ ജയന്തിയും എത്തുന്നുണ്ട് . സാന്ത്വനത്തിൽ ആരെങ്കിലും വരുന്നത് കൃത്യമായി അറിഞ്ഞ ജയന്തി അവിടെ എത്തും ഇനി എന്തൊക്കെ പറഞ്ഞു കൊടുത്തു പ്രശ്നം ഉണ്ടാകും എന്ന് കണ്ടുതന്നെ അറിയണം .

More in Malayalam

Trending

Recent

To Top