Connect with us

രൂപയും സേനനും അമ്പലത്തിൽ ; നെഞ്ചിടിപ്പിക്കുന്ന ആ രംഗങ്ങൾ ; രൂപ എല്ലാം കയ്യോടെ പിടികൂടി; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

Malayalam

രൂപയും സേനനും അമ്പലത്തിൽ ; നെഞ്ചിടിപ്പിക്കുന്ന ആ രംഗങ്ങൾ ; രൂപ എല്ലാം കയ്യോടെ പിടികൂടി; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

രൂപയും സേനനും അമ്പലത്തിൽ ; നെഞ്ചിടിപ്പിക്കുന്ന ആ രംഗങ്ങൾ ; രൂപ എല്ലാം കയ്യോടെ പിടികൂടി; മൗനരാഗം ത്രില്ലിംഗ് എപ്പിസോഡ് !

പുത്തൻ കഥാഗതിയിലേക്കെത്തിയ മൗനരാഗം ഇന്നത്തെ എപ്പിസോഡ് എല്ലാവരും വളരെ ആകാംക്ഷയോടെയാണ് കാണാൻ കാത്തിരിക്കുന്നത്. രൂപയും സി എസ്സും പരസ്പരം കാണുമോ? എന്നാണ് എല്ലാവരും കാണാൻ കാത്തിരിക്കുന്നത്. എന്നാൽ അതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. പക്ഷെ ഇന്നത്തെ എപ്പിസോഡ് ഒട്ടും നിരാശപ്പെടുത്തുന്നില്ല. അത്രയധികം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന കഥയിലേക്കാണ് കടക്കുന്നത്.

പക്ഷെ കല്യാണി കിരൺ വിവാഹത്തെ കുറിച്ച് പറയാനാണേൽ , എന്താ ഇപ്പോൾ പറയുക… നടക്കും ഉടനെ തന്നെ നടക്കാൻ സാധ്യതയുണ്ട്. അടുത്ത ലോക്ക് ഡൌൺ വരും മുന്നേ അവരുടെ വിവാഹം നടത്തിയിരുന്നെങ്കിൽ എന്നൊക്കെ ആണ് ഞാനും ആഗ്രഹിക്കുന്നത്. പക്ഷെ ഇതിനി എത്ര നാൾ കാത്തിരിക്കണം എന്നുള്ളതിന്റെ കുറിച്ച് യാതൊരു ഐഡിയയും ഇല്ല.

ഏതായാലും ഇന്ന് അമ്പലത്തിൽ ആരൊക്കെ എത്തുന്നു എന്നതും സി എന്നും രൂപയും തമ്മിൽ കാണുന്നതായുമൊക്കെ പ്രൊമോ കാണിച്ച് ഞെട്ടിച്ച ഏഷ്യാനെറ്റ് മൗനരാഗം ഉപ്ലൂ മാമന് അഭിനന്ദനങ്ങൾ. അതിനൊപ്പം കല്യാണി കിരൺ വിവാഹം കൂടി കാണിച്ചപ്പോൾ ഞാൻ കരുതി ആ അമ്പലത്തിൽ വച്ചിട്ട് സേനൻ അവരുടെ കല്യാണം ഇന്ന് തന്നെ നടത്തുമെന്ന്. അതും ഉണ്ടായില്ല…

ഇന്ന് രൂപ കയ്യോടെ ഒരു കള്ളത്തരം പിടിക്കുന്നുണ്ട്. അതിൽ നമ്മുടെ പാറു മോൾ കള്ളം പറഞ്ഞ് പിടിച്ചു നില്ക്കാൻ പെടുന്ന പാട് അതൊന്നു കാണേണ്ടത് തന്നെയാണ്. എങ്കിലും പാറു അല്ലേ ആള്.. അതൊക്കെ പിടിച്ചു നില്കും..

പക്ഷെ ഇതിനിടയിൽ പാവം കല്യാണി കൂടി എത്തുന്നുണ്ട്. എല്ലാം ആ സരയു ഒപ്പിക്കുന്ന പണിയാണ്. അപ്പോൾ ഇന്ന് സേനനും രൂപയും കാണാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഒക്കെ കണ്ടിട്ട് അഭിപ്രണയങ്ങൾ പറയാം… പ്രൊമോ കാണിച്ചതുമായി ഇന്നത്തെ എപ്പിസോഡ് വിലയിരുത്തുന്നതാണ് കഥയിലെ കൊമഡി …

മൗനരാഗം സീരിയലിലെ ഒരു പ്രത്യേകത, ഒരുപാട് ട്വിസ്റ്റുകൾ ഒളിപ്പിച്ചു വച്ചിട്ടാണ് കഥ മുന്നോട്ട് പോകുന്നത്, പക്ഷെ ആ ട്വിസ്റ്റുകൾ എന്താണെന്ന് കാണിച്ചു തീർക്കും മുന്നേ അടുത്ത ട്വിസ്റ്റ് കടന്നുവരും. അതോടെ പുതിയ ഒരു കഥയിലേക്ക് കടക്കും. പിന്നെ പഴയ ട്വിസ്റ്റുള്ള കഥയുടെ പൊടിപോലും കാണില്ല.

കല്യാണിയ്ക്ക് സംസാര ശേഷി ഇല്ല എന്ന് രൂപ അറിയുന്ന സമയത്താണ് കല്യാണി സംസാരിക്കാൻ തുടങ്ങി എന്ന വാർത്ത വന്നത്. എന്നാൽ അതിനിടയിലേക്ക് മറ്റൊരു ട്വിസ്റ്റ് കടന്നു വന്നപ്പോൾ കല്യാണിയുടെ സംസാരശേഷിയെ കുറിച്ചുള്ള ചർച്ചകൾ ഇല്ലാതെയായി… ഇപ്പോൾ സേനൻ വനന്തും അതുമായി ബന്ധപ്പെട്ട ചർച്ചകളും നന്നായി നടക്കുന്നുണ്ട്. എന്നാൽ കല്യാണി കിരൺ വിവാഹം ആരും മറക്കാതിരിക്കാൻ വേണ്ടി ആണോ എന്തോ പ്രൊമോയിൽ മാത്രം കിയാണി വിവാഹ സീൻ കാണിച്ചിട്ട് നാമംലെ കൊതിപ്പിച്ചു കടന്നുകളയുന്ന ഏർപ്പാടാണ് കാണിക്കുന്നത്.. ശരിക്കും കിളി പോയത് നമ്മുടെയാണോ ഇതിന്റെ എഴുത്തുകാരുടേതാണോ/… അപ്പോൾ, നിങ്ങളുടെ വിലയേറിയ അഭിപ്രായനാണ് പറയുക,…

about mounaragam

More in Malayalam

Trending

Recent

To Top