Connect with us

സിനിമ സംവിധാനം ചെയ്തതിന് ശേഷം വിവാഹം; വാർത്തകളോട് പ്രതികരിച്ച് അരിസ്‌റ്റോ സുരേഷ്

Malayalam

സിനിമ സംവിധാനം ചെയ്തതിന് ശേഷം വിവാഹം; വാർത്തകളോട് പ്രതികരിച്ച് അരിസ്‌റ്റോ സുരേഷ്

സിനിമ സംവിധാനം ചെയ്തതിന് ശേഷം വിവാഹം; വാർത്തകളോട് പ്രതികരിച്ച് അരിസ്‌റ്റോ സുരേഷ്

സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് അരിസ്‌റ്റോ സുരേഷ്

തന്നെയും സുഹൃത്തിനെയും ചേർത്തുവെച്ച വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ അമ്മയെ കാണാൻ എത്തിയ സുഹൃത്തിന്റെ ചിത്രം ആണ് ചിലർ പ്രചരിപ്പിച്ചത്. വിവാഹം കഴിക്കില്ല എന്നൊന്നും പറയുന്നില്ല.

പക്ഷെ അതിന് ആദ്യം ഒരു സിനിമ സംവിധാനം ചെയ്യണം. അതിനു ആദ്യം സംവിധാനം പഠിക്കണം. അതിനു ശേഷമേ വിവാഹം ഉണ്ടാകൂ എന്ന് സുരേഷ് കൂട്ടിച്ചേർത്തു .

More in Malayalam

Trending