Connect with us

രാഹുലിന്റെ എല്ലാ, കള്ളക്കളികളും അമ്മയെ അറിയിക്കുവാൻ കിരൺ ; അച്ഛനെ അമ്മയ്ക്ക്മുന്നിൽ ഈ മകൻ കൊണ്ട് നിർത്തും ; ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ മൗനരാഗം!

Malayalam

രാഹുലിന്റെ എല്ലാ, കള്ളക്കളികളും അമ്മയെ അറിയിക്കുവാൻ കിരൺ ; അച്ഛനെ അമ്മയ്ക്ക്മുന്നിൽ ഈ മകൻ കൊണ്ട് നിർത്തും ; ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ മൗനരാഗം!

രാഹുലിന്റെ എല്ലാ, കള്ളക്കളികളും അമ്മയെ അറിയിക്കുവാൻ കിരൺ ; അച്ഛനെ അമ്മയ്ക്ക്മുന്നിൽ ഈ മകൻ കൊണ്ട് നിർത്തും ; ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ മൗനരാഗം!

മൗനരാഗം സീരിയലിൽ അച്ഛന്റെ എൻട്രിയോടുകൂടി ഒരുപാടു നല്ല മുഹൂർത്തങ്ങളാണ് കാണാൻ കഴിയുന്നത്. പരമ്പര വളരെ നല്ലൊരു ഒഴിക്കിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. സാധാരണ സീരിയലുകൾ നല്ല, ലാഗയിട്ടാണ് അവതരിപ്പിക്കുന്നത്. മൗനരാഗത്തിലും ഇടക്കാലം വരെ അങ്ങനെ തന്നെ ആയിരുന്നു.. കല്യാണിയുടെയും കിരണിന്റെയും കല്യാണവും, കല്യാണി സംസാരിക്കുന്നതുമാണ്, സീരിയലിൽ സസ്പെൻസ് ഇട്ടിരിക്കുന്നത്. എങ്കിലും, കല്യാണി ഇടയ്ക്കൊക്കെ ചെറിയ ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നത് ഉടനെ സംസാരിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രേക്ഷകരും

ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ, ഒരു കാര്യത്തിന് കുറച്ചും കൂടി ഉറപ്പായി, രൂപയുടെ സ്വഭാവം ഇനി ഒരിക്കലും മാറാൻ പോകുന്നില്ല. മകന്റെ മനസ്സ് മനസിലാക്കാൻ കഴിയാത്ത ആം എന്നുമാത്രമേ, ഇതിനെ പറയാൻ കഴിയുകയുള്ളൂ.. പക്ഷെ, സോണി സാരയുവിനും രൂപയ്ക്കും നല്ലൊരു മറുപടി തന്നെയാണ് നൽകിയിരിക്കുന്നത്. പിന്നെ, ചിത്ര സേനന്റെയും കല്യാണിയുടെയും സീനുകൾ, അത് ഓരോ ഷോട്ടും റീലീത്തയ് തിന്നെയാണ്…

ഇന്നത്തെ, പ്രോമോ പുറത്തു വന്നതോടുകൂടി, ഒരു കാര്യം വ്യക്തം.. ഇനി രാഹുലിന് സമാധാനമില്ലാത്ത നാളുകളാണ്. എങ്ങനെയെങ്കിലും ചിത്രസേനനെ കൊല്ലണം അതിനുവേണ്ടിയുള്ള തത്രപ്പാടിലാണ്. ചിത്രസേനൻ തിരികെ എത്തിയാൽ, തന്റെ എല്ലാ കഥകളും രൂപ അറിയുമെന്ന് രാഹുൽ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ്, രൂപയോട് കിരണിനെ കുറ്റം പറയുന്ന രീതിയിൽ സംസാരിച്ചത്. ആ രൂപയാണെങ്കിൽ സഹോദരൻ പറയുന്നതെല്ലാം അതുപോലെ വിശ്വസിക്കുന്നുമുണ്ട്.

ഈണത്തെ എപ്പിസോഡിൽ, ശാരിയോട്, ചിത്രസേനൻ തിരികെ വരുന്നതിനെ കുറിച്ചും, രാഹുൽ സംസാരിക്കുന്നുണ്ട്. രാഹുലേട്ടന് ചിത്രസേനൻ കൊട്ടേഷൻ കൊടുത്തുകാണുമോന്നൊക്കെ ചോദിക്കുമ്പോൾ, അതിനെല്ലാമുള്ള സാധ്യത കാണുന്നെന്നാണ് രാഹുൽ പറയുന്നത്. ഇത് കേൾക്കുന്നതും, ശാരി ആകെ പേടിക്കുന്നുണ്ട്. അത്, ഏതായാലും നല്ലതാണ്.. മറ്റൊന്നും കൊണ്ടല്ല, വല്ലപ്പോഴും മറ്റുള്ളവരെ പേടിക്കണമല്ലോ..

അച്ഛനും മകനും ഒന്നിക്കാൻ പാടില്ല.. അതുനുവേണ്ടി എന്തും ചെയ്യാൻ ഒരുങ്ങി നടക്കുകയാണ്. രാഹുൽ, അതുകൊണ്ട് കിരണിനെയും ഭീഷണിപ്പെടുത്തുന്നുണ്ട്. നിന്റെ അച്ഛൻ തിരികെ വന്നാൽ നെഞ്ചിൽ കടാര കുത്തി കയറ്റാൻ പോകുന്നത്, നിന്റെ അമ്മയായിരിക്കും എന്നൊക്കെ പറയുമ്പോൾ, കിരൺ നല്ലതുപോലെ പേടിക്കുന്നുണ്ട്. പക്ഷെ, കിരൺ ഭയക്കുകമാത്രമല്ല.. രാഹുലിന്റെ എല്ലാ, കള്ള കളികളും അമ്മയെ അറിയിക്കുവാൻ എന്തെങ്കിലും ചെയ്യും എന്നതും സത്യമാണ്. അതൊക്കെ നമുക്ക് വഴിയേ കാണാം.

അടിയും വഴക്കും, കൊലപാതക കുതന്ത്രങ്ങളും നടക്കുമ്പോൾ, കോമഡി നമ്മുടെ ബൈജു തന്നെയാണ്. ഒന്ന് സമാധാനത്തോടെ ഇരിക്കുന്ന, രാഹുലിന്റെ അടുത്ത് വന്ന എന്തെങ്കിലും പറഞ്ഞ്, സമാധാനം കെടുത്തിയില്ലെങ്കിൽ ബൈജുവിന് എന്തോ പോലെയാ.. പാറുമോൾ കൂടെ ഉണ്ടായിരുന്നെങ്കിൽ, കുറച്ചും കൂടി നന്നായിരുന്നേനെ എന്നാണ്, ആരാധകർ കമെന്റിലൂടെ അറിയിക്കുന്നത്.

about mounaragam

More in Malayalam

Trending

Recent

To Top