Connect with us

വീഡിയോ നോവൽ “പ്രണയം തേടി” PART 2 ; ക്ലാസ് മുറിയിയിലെ ആ നോട്ടം കണ്ടെത്താൻ അവൾ; പുത്തൻ കഥ ആസ്വദിക്കാം !

Malayalam

സൈബറിടം വളർന്നതോടുകൂടി കലാ സൃഷ്ടികൾ പല മാധ്യമങ്ങളിലും നിറയാൻ തുടങ്ങി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കുന്നത് . ഇപ്പോഴിതാ പുത്തൻ ശൈലിയിൽ എഴുത്തിനെ അവതരിപ്പിച്ചുകൊണ്ട് ഒരു നോവൽ എത്തിയിരിക്കുകയാണ്.

കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക ‘യാഥാർഥ്യങ്ങൾ’ മാത്രം….ആയതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അത് വെറും യാദൃശ്ചിക ‘സത്യം’ മാത്രം… എന്ന് പറഞ്ഞുതുടങ്ങുന്ന കഥയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും സാധിച്ചു.

പ്രണയം തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ നോവൽ. അതുകൊണ്ടുതന്നെ പ്രണയം തേടി എന്നുതന്നെ ഇതിനെ നിങ്ങൾക്ക് വിളിക്കാം…

“പ്രണയം തേടി……”കഥയുടെ രണ്ടാം ഭാഗം കാണാം വീഡിയോയിലൂടെ!

about pranayam thedi

More in Malayalam

Trending