ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് അവാർഡ് കിട്ടിയത് വെറുതെയല്ല, ഇതൊക്കെയല്ലേ നടക്കുന്നത്; പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്; ഏഷ്യാനെറ്റ് പരമ്പര അമ്മയറിയാതെയെ പഞ്ഞിക്കിട്ട് ആരാധകർ !

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തുടക്കം തന്നെ പരമ്പര ശ്രദ്ധിക്കപ്പെട്ടത് ഒരു ത്രില്ലിംഗ് സ്റ്റോറി എന്ന നിലയയിലാണ്. കൊലപാതകവും കണ്ടുപിടിത്തവും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തുന്ന കഥ തന്നെയാണ് അമ്മയറിയാതെയുടേത്. അതോടൊപ്പം ഏഷ്യാനെറ്റ് സീരിയലുകളിൽ മികച്ച താരജോഡികളായി എല്ലാ ആരാധാകരും ഏറ്റെടുത്ത അധീന പ്രണയം. ഓൺ സ്‌ക്രീനിൽ മാത്രമല്ല ശ്രീഖിൽ ലവേർസ് ഓഫ് സ്ക്രീനിലും പ്രശസ്തമാണ്. അധീന പ്രണയത്തിന്റെ ആഘോഷവും കഴിഞ്ഞ കുറച്ചുദിവസം മുന്നേ പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.
പൊതുവെ സീരിയലുകൾ എന്ന് കേൾക്കുമ്പോൾ ഒരു മുഷിച്ചിൽ എല്ലാവരും പറയാറുണ്ട്…. ഏഷ്യാനെറ്റ് പരമ്പര എന്നല്ല എന്നാ ചാനൽ പരമ്പരകൾക്കും ദിനവും കണക്കിന് ട്രോളുകളും ഇറങ്ങാറുണ്ട്. എന്നാലും സീരിയൽ ആരാധാകർക്ക് വലിയ കുറവൊന്നും സംഭവിച്ചു കാണാറില്ല. അതിന്റെ ഒരു പ്രധാനകാരണം, പലപ്പോഴും സന്ധ്യ സമയങ്ങളിൽ നല്ലൊരു വിനോദമാർഗം സീരിയൽ മാറുന്നുണ്ട് എന്നുള്ളതുകൊണ്ടാണ്. ഒരു കഥ അത് വായിച്ചറിയുന്ന പോലെ നമ്മൾ കണ്ടാസ്വാദിക്കുന്നു അങ്ങനെ കാണാം സീരിയലുകളെ.
ഇപ്പോഴിതാ, ഏറെ ആരാധകരുള്ള അമ്മയറിയാതെ പരമ്പരയ്ക്ക് വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. സീരിയൽ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് ഈ വിമർശിച്ചുകൊണ്ടുള്ള ഈ വീഡിയോ. പ്രേക്ഷകരുടെ അഭിപ്രായങ്ങളും കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ തുറന്ന ഒരു സംവാദമാണ് നടത്തുന്നത്.
അമ്മയറിയാതെ വിമർശിച്ചുകൊണ്ടുള്ള വീഡിയോ കാണാം അഭിപ്രായം കുറിക്കാം!
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...