Connect with us

ടീച്ചർ ഭയക്കുന്നത് നടക്കുമോ?; ടീച്ചർക്ക് വാക്ക് കൊടുത്ത് സൂര്യ; മറ്റാർക്കും വേർപെടുത്താനാകാത്ത വിധം ഋഷിയും സൂര്യയും ഒന്നിക്കുന്നു ; എന്നാൽ കൂടെവിടെയുടെ പോക്ക് യക്ഷിക്കഥയിലേക്ക്!

Malayalam

പ്രണയത്തിന്റെ പവിത്രത പറയുന്ന ഒരു എപ്പിസോഡ് ആണ് ഇന്ന് ജനപ്രിയ പരമ്പര കൂടെവിടെയിൽ നടക്കുന്നത്.. അപ്പോൾ പിന്നെ പ്രണയത്തിന്റെ സൈക്കോളജി കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ കഥ കേൾക്കാം…

ഒരുപാട് ഇഷ്ടപ്പെട്ട് ഋഷി ആ റോസ് മിൽക്ക് കുടിക്കുകയാണ്… എന്നിട്ട്… അതിന്റെ ബാക്കി സൂര്യയ്ക്ക് നേരെ നീട്ടി..”അതെ ഇങ്ങനെ ഒരു ചടങ്ങുണ്ട്… കുടിച്ചോ… ” എന്ന് പറഞ്ഞു. അപ്പോൾ സൂര്യയും അത് വാങ്ങി കുടിച്ചു. ഋഷി അത് നോക്കി വീണ്ടും സൂര്യയ്ക്ക് അടുത്തേക്ക് ചെന്നു…..

അപ്പോഴാണ് അവിടുത്തെ ഫോൺ റിങ് ചെയ്തത്. അത് ടീച്ചർ ആയിരിക്കും എന്ന് സൂര്യ ആദ്യമേ ഊഹിച്ചു. ഋഷിയാണ് ഫോൺ എടുക്കാൻ പോയത്… അത് ടീച്ചർ തന്നയായിരുന്നു.

” ഹെലോ ഋഷി… നിങ്ങൾക്കവിടെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ… രണ്ടുപേരും സുഖായി ഇരിക്കുന്നല്ലോ അല്ലെ….”. ഋഷിയും തിരിച്ച് … ഹാ സുഖമായി ഇരിക്കുന്നു,… അങ്ങനെ ഞങ്ങൾക്ക് മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല… “

“രാത്രിയിൽ….നിങ്ങൾ രണ്ടുപേരും തനിച്ചാണോ എന്ന് ടീച്ചർ ചോദിച്ചു.”
ഹാ… അം അതെ.. എന്നൊക്കെ ഋഷി…… അല്ല അവർ രണ്ടുപേരും വീട്ടിൽ പോകാറാണ് പതിവെന്ന് പറഞ്ഞു.. എന്ന പിന്നെ പോയിക്കോളാൻ ഞാനും പറഞ്ഞു.”അവിടുന്ന് പുറത്തേക്കൊന്നും ഇറങ്ങിപ്പോകേണ്ട എന്നോട് ചോദിച്ചിട്ടേ അവിടെ എന്തും ചെയ്യാവു എന്നൊക്കെ ടീച്ചർ ഋഷിയോട് പറഞ്ഞു…. “

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

about koodevide

More in Malayalam

Trending

Recent

To Top