Connect with us

നയനയുടെ ഋഷ്യം PART 29 ; ഋഷിയുടെ നെഞ്ചോട് ചേർന്ന് സൂര്യ ; ഇത് കണ്ടാൽ ശെരിയ്ക്കും കരഞ്ഞുപോകും ; വാക്കുകളിലും നോട്ടത്തിലും പ്രണയം ഒളിപ്പിച്ച ഋഷി സൂര്യ പ്രണയം ആരാധികയുടെ എഴുത്തുകളിൽ അതിമനോഹരം !

Malayalam

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.

എന്നാൽ, ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി… ഇപ്പോഴത് വൈറലായിക്കൊണ്ടിരിക്കുകയാണ് .

നയനയുടെ ഋഷ്യം എന്ന പേരിൽ ഇപ്പോൾ ഇരുപത്തിയൊമ്പത് അധ്യായങ്ങൾ പിന്നിട്ടിരിക്കുകയാണ്. എന്നാൽ അവർ ഒന്നിച്ചുള്ള യാത്രയുടെ അവസാന ദിനം ആയതിനാൽ തന്നെ ഏറെ വേദനയോടെയാണ് കഥ അവസാനിക്കുന്നത്. കൂടെവിടെ പരമ്പര ഒരു കണ്ടിന്യൂവേഷൻ ഇല്ലാതെ പോകുന്നത് കൊണ്ടുതന്നെ ഇന്ന് നയനയുടെ ഋഷ്യമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top