Connect with us

നയനയുടെ ഋഷ്യം PART 21; കണ്ണെടുക്കാതെയുള്ള സൂര്യയുടെ ആ നോട്ടം ; പ്രണയം കൊതിക്കുന്ന ഋഷിയുടെ ഹൃദയം; കൂടെവിടെ ആരാധികയുടെ വൈറലാകുന്ന എഴുത്തുകൾ !

Malayalam

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ പ്രത്യേകത പ്രണയമാണ്.. അതും ഒരു ക്യാംപസ് പ്രണയകഥ. അതുകൊണ്ടുതന്നെ യൂത്തിനിടയിലും ഈ കഥയ്ക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. പരമ്പരയിൽ പ്രണയ നിമിഷങ്ങൾ നഷ്ടപ്പെട്ടപ്പോൾ കൂടെവിടെയുടെയുടെ ഒരു ആരാധിക ഋഷിയെയും സൂര്യയെയും ചേർത്ത് അതിമനോഹരമായ പ്രണയ നോവൽ എഴുതാൻ തുടങ്ങി.

ആദ്യ ദിവസം തന്നെ കഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ കഥ ഇരുപത്തിയൊന്നാം ഭാഗം ആയിരിക്കുകയാണ്. അതിൽ ഇന്നെല്ലാവരും കാത്തിരിക്കുന്നത് ഋഷിയുടെ പ്രണയത്തിന് മുന്നിൽ സൂര്യ എന്ത് മറുപടിയായിരിക്കും പറയാൻ പോകുന്നത് എന്നറിയാനാണ്.

ഋഷി തന്റെ മുറിയിലേയ്ക് കയറുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് നോക്കി.. കതകടയ്ക്കാതെ അയാളെ നോക്കി നിൽക്കുകയായിരുന്നു സൂര്യ..”Goodnight സൂര്യ… ഋഷി പറഞ്ഞു. “Goodnight” യാതൊരു ഭാവമാറ്റവുമില്ലാതെ സൂര്യയുടെ കണ്ണുകൾ ഋഷിയെ തന്നെ നോക്കി നിന്നു….

അവൾ അങ്ങനെ കണ്ണെടുക്കാതെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട്….. അകത്തു കയറി Door ലോക്ക് ചെയ്യാൻ ഋഷി അവളോട്‌ ആഗ്യം കാണിച്ചു.. അവൾ മെല്ലെ…. തലകുലുക്കി.. അവൾ പോയെന്നുറപ്പിക്കും വരെ ഋഷി അവളെ നോക്കി നിന്നു..കതകടച്ച്‌.. അവൾ മുറിക്കത്തേക്ക് നടന്നു..

കഥ പൂർണ്ണമായും ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide

More in Malayalam

Trending

Recent

To Top