Connect with us

അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ.. പുത്തൻ ചിത്രവുമായി അശ്വതി

Malayalam

അവതാരക,നടി , റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിലെല്ലാം തൻറേതായ ഒരിടം നേടിയെടുക്കുകയായിരുന്നു അശ്വതി ശ്രീകാന്ത്. നല്ലൊരു എഴുത്തുകാരികൂടിയായ അശ്വതിയുടെ മിക്ക എഴുത്തുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വതിയുടെ കുറിപ്പുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്

മിനിസ്ക്രീനിലേക്ക് എത്തും മുൻപേ റേഡിയോ ജോക്കിയായിരുന്നു അശ്വതി. മകളെ കുറിച്ചും ഭർത്താവ് ശ്രീകാന്തിനെക്കുറിച്ചും പലപ്പോഴും വാചാലയാകാറുണ്ട്. മകളെയും കൊണ്ടായിരുന്നു അശ്വതി സ്റ്റുഡിയോയിൽ പോയത്. ഇപ്പോൾ ഇതാ ആ കാലത്തെ ഓർത്തെടുക്കുകയാണ് താരം

‘നോക്കാൻ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയിൽ പോയിരുന്ന ഒരു റേഡിയോക്കാലം… അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ !! സ്റ്റോൺ ടെമ്പിൾ ഫിലിം ആണ് ചിത്രം അയച്ചുതന്നതെന്നും അശ്വതി പോസ്റ്റിലൂടെ പറയുന്നു. അശ്വതി പങ്കിട്ട ചിത്രവും അതിന് നൽകിയ ഒരു ക്യാപ്‌ഷനുമാണ് ശ്രദ്ധിക്കപ്പെടുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top