Connect with us

നയനയുടെ ഋഷ്യം PART 13 ; റാണിയമ്മയ്ക്ക് മുന്നിൽ പകച്ചുപോയ ഋഷി ; സൂര്യയ്ക്ക് വേണ്ടി ഋഷി അത് ചെയ്യും…!

Malayalam

നയനയുടെ ഋഷ്യം PART 13 ; റാണിയമ്മയ്ക്ക് മുന്നിൽ പകച്ചുപോയ ഋഷി ; സൂര്യയ്ക്ക് വേണ്ടി ഋഷി അത് ചെയ്യും…!

നയനയുടെ ഋഷ്യം PART 13 ; റാണിയമ്മയ്ക്ക് മുന്നിൽ പകച്ചുപോയ ഋഷി ; സൂര്യയ്ക്ക് വേണ്ടി ഋഷി അത് ചെയ്യും…!

കൂടെവിടെയുടെ ഇരുന്നൂറാം എപ്പിസോഡും ആര്യയും മോഹനനും കൊണ്ടുപോയി… ആര്യയും ശേഖരനും ആയിരുന്നെങ്കിലും വിഷമമില്ലായിരുന്നു. എന്നാൽ ഇതിനിടയിലേക്ക് ഋഷ്യ പ്രണയകഥയുമായി നയനയുടെ ഋഷ്യം പതിമൂന്നാം അധ്യായമെത്തിയിരിക്കുകയാണ്.. അപ്പോൾ അവർ ഒരുമിച്ചു യാത്രപോകുന്നതിന്റെ തയ്യാറെടുപ്പിലാണ്… അങ്ങനെ പ്രണയബദ്ധരായി ഋഷിയും സൂര്യയും ഫോണിൽ സംസാരിച്ചു നിൽക്കുന്നതായിരുന്നു നമ്മൾ കഴിഞ്ഞ ദിവസം പറഞ്ഞത്.

ആ രാത്രിയ്ക്ക് എന്തെന്നില്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു.. ഋഷിയുടെ മുറിയിൽ യേശുദാസിന്റെ ശബ്ദത്തിൽ പഴയൊരു ഹിന്ദി ഗാനം നിറഞ്ഞു..

Aa, Aa Re Mitwa
Janam Janam Se Hai Hum Tho Pyase… വളരെ മനോഹരമായ വരികളാണ്. ഗാനം ആസ്വദിക്കുന്നതിനോടൊപ്പം ഋഷി സൂര്യയെക്കുറിച്ചോർത്തു. വൈകി വന്നതിന് വഴക്കു പറഞ്ഞത്. എപ്പോഴൊക്കെ.. എത്രയൊക്കെ അകറ്റി നിർത്താൻ ശ്രമിച്ചു. അടർത്തി മാറ്റാൻ ശ്രമിക്കും തോറും അവളോടുള്ള ഇഷ്ടം കൂടുതൽ കൂടുതൽ ആഴത്തിൽ വേരുറപ്പിച്ചു.. ഇന്ന്.. അവളെക്കൂടാതെ ഒരു ജീവിതം അസാധ്യമെന്ന് വന്നിരിക്കുന്നു..

ബെഡിലിരുന്ന കുഷ്യൻ നെഞ്ചോട് ചേർത്ത് കിടന്ന് ഋഷി ആ യാത്ര സ്വപ്നം കണ്ടു..ഒരു വട്ടം കൂടി വഴിതെറ്റിയിരുന്നെങ്കിൽ എന്നോർത്തു ചിരിച്ചു..

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ !

about koodevide nayana story

More in Malayalam

Trending

Recent

To Top