ഇന്ന് കൂടെവിടെയുടെ ഇരുന്നൂറാം എപ്പിസോഡ് ആണ് … ആ സന്തോഷത്തിന്റെയും ആഘോഷത്തിന്റെ ഇടയിലേക്ക് നയനയുടെ ഋഷ്യം പന്ത്രണ്ടാമത്തെ അധ്യായം തുറക്കുകയാണ്… എത്ര എത്ര കാലങ്ങൾ കഴിഞ്ഞാലും ഏതു ഭാഷയിലായാലും സുന്ദരമായ വികാരം അത് പലപ്പോഴും പ്രണയമാണ്. പ്രണയത്തെ കുറിച്ച് പറയാൻ തുടങ്ങിയാൽ തീരില്ല… അതുകൊണ്ട് നേരെ കഥയിലേക്ക് കടക്കാം…
അങ്ങനെ ഋഷിയുടെയും സൂര്യയുടെയും ചെറിയ ആ കുശുമ്പുള്ള വഴക്ക് കാബിനിൽ നിന്നും സൂര്യ ഇറങ്ങിയപ്പോൾ അവസാനിച്ചു.. പിന്നെ സൂര്യയുടെ മനസ് നിറയെ ഋഷിയോടുള്ള പ്രണയമായിരുന്നു. അതവളുടെ മുഖത്തും പ്രകാശിച്ചുനിന്നു.
പ്രണയം വസന്തമാണ്..ക്യാമ്പസിലെ പൂത്തുലഞ്ഞ വാകമരങ്ങൾക്കിടയിലൂടെ കാർപാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ഋഷിക്ക് ലോകത്തോട് മുഴുവൻ സ്നേഹം തോന്നി.. അവളെ വിളിക്കണം..കോളേജിലെ നാക് വിസിറ്റുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ മിത്രയെ അലട്ടി. ആ പെൺകുട്ടി.. ഋഷി സ്നേഹിക്കുന്ന പെൺകുട്ടി.. അത് മാറ്റാരുമല്ല. സൂര്യയാണ്. അവളുറപ്പിച്ചു.
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...
തിയേറ്ററിൽ റിലീസ് ചെയ്തതിന് പിന്നാലെ അടുത്തിടെയാണ് അഖില് സത്യന് സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും ഒടിടിയിൽ എത്തിയത്. അഞ്ജന ജയപ്രകാശാണ് സിനിമയിലെ...
കൊല്ലം സുധിയെന്ന നടന്റെ മരണത്തിലൂടെ പ്രതിഭാശാലിയായ ഒരു കലാകാരനെ മലയാളത്തിന് നഷ്ടപെട്ടിരിക്കുകയാണ്. സ്വന്തമായി ഒരു വീട് കെട്ടിപൊക്കാനുള്ള പരക്കം പാച്ചിലിനിടെയാണ് മരണം...