Connect with us

‘ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു, സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ…. കിഷോർ സത്യ

Malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാണ് കിഷോര്‍ സത്യ. അഭിനേതാവ് മാത്രമല്ല മികച്ച അവതാരകന്‍ കൂടിയാണ് കിഷോര്‍. ഒരു ഇടവേളക്ക് ശേഷം സ്വന്തം സുജാത എന്ന സീരിയലിലൂടെ അഭിനയ രംഗത്തേക്ക് താരം തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ കിഷോർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്

സീരിയൽ വിശേഷങ്ങൾക്കൊപ്പം തൻ്റെ കുടുംബചിത്രങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെ കിഷോർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കിഷോർ സത്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിശേഷമാണ് ആരാധകർ ഏറ്റെടുത്തത്

ഇത് എന്റെ മോൻ, നിരഞ്ജൻ കിഷോർ സത്യ….7th ഗ്രേഡിൽ പഠിക്കുന്നു….ഞാൻ എപ്പോഴും മോനോട് പറയും നിനക്ക് ഒരു അച്ഛൻ എന്നതിലുപരി ഒരു സുഹൃത്ത് ആവാനാണ് എനിക്ക് ഇഷ്ടമെന്ന്”അടുത്തിടെ തൻ്റെ ഭാര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രണയാർദ്രമായ ആ ചിത്രം കണ്ട മിക്കവരും ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് രംഗത്തെത്തുകയായിരുന്നു.

എന്നാൽ തങ്ങളുടെ വിവാഹ വാർഷിക ദിനമായിരുന്നില്ലെന്ന് വ്യക്തമാക്കി കിഷോർ രംഗത്ത് വന്നിരുന്നു. ‘ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു, സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ… എങ്ങോട്ടാണ് നമ്മുടെ ചിന്തകൾ”, എന്നും കിഷോർ ചോദിച്ചിരുന്നു.അന്ന് കിഷോർ പങ്കുവച്ച വാക്കുകൾ.ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമല്ല.. ഒരു മണിക്കൂർ മുൻപ് ഇതേ ചിത്രം ഞാൻ പോസ്റ്റ് ചെയ്തിരുന്നു….പക്ഷെ വിവാഹ വാർഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു

ഭാര്യയെ പ്രകീർത്തിച്ചു ഒരു പടം ഇട്ടാൽ അത് വിവാഹ വാർഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തിൽ എത്തുന്ന തരത്തിൽ നമ്മുടെ സൈബർ ജീവിതം ചുരുങ്ങി പോയിരിക്കുന്നു. സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാൻ….എങ്ങോട്ടാണ് നമ്മുടെ ചിന്തകൾ…എങ്ങനെയാണു നമ്മുടെ തലച്ചോറിൽ നാം പോലുമറിയാതെ ചില ബോധങ്ങൾ രൂപപ്പെടുന്നത്…അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു…( വിവാഹ ആശംസകൾ അല്ലാതെ കമന്റ്‌ ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു.

More in Malayalam

Trending

Recent

To Top