Connect with us

‘മിനി ചില്ലറക്കാരിയല്ല’… അടപടലം പൂട്ടണം;ആ നാടകത്തിന് ക്ലൈമാക്സ്! നടന്നത് കൊലപാതകമോ? മൂന്നാം മുറ പ്രയോഗിച്ചാൽ സത്യം തത്ത പറയും പ്പോലെ പുറത്ത് വരും..

Malayalam

‘മിനി ചില്ലറക്കാരിയല്ല’… അടപടലം പൂട്ടണം;ആ നാടകത്തിന് ക്ലൈമാക്സ്! നടന്നത് കൊലപാതകമോ? മൂന്നാം മുറ പ്രയോഗിച്ചാൽ സത്യം തത്ത പറയും പ്പോലെ പുറത്ത് വരും..

‘മിനി ചില്ലറക്കാരിയല്ല’… അടപടലം പൂട്ടണം;ആ നാടകത്തിന് ക്ലൈമാക്സ്! നടന്നത് കൊലപാതകമോ? മൂന്നാം മുറ പ്രയോഗിച്ചാൽ സത്യം തത്ത പറയും പ്പോലെ പുറത്ത് വരും..

രമേശ് വലിയശാലയുടെ രണ്ടാം ഭാര്യ മിനിയുടെ ക്രൂരതകൾ തുറന്നുകാട്ടുന്ന വെളിപ്പെടുത്തലുമായി ആത്മ സുഹൃത്ത് രാഹുൽ കഴിഞ്ഞ ദിവസം എത്തിയതോടെ രമേശിന്റെ മരണം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയാണ്

രമേശ് വലിയശാലയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയുണ്ടെന്ന് മകൻ അടക്കം പലരും തുറന്ന് പറഞ്ഞിരുന്നു. രണ്ടാം ഭാര്യയുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നതായി ബന്ധുക്കൾ ആരോപിച്ചപ്പോൾ അതെല്ലാം മിനിയും മകളും നിഷേധിച്ചു. എന്നാൽ ബന്ധുക്കൾ പറഞ്ഞത് ശരി വയ്ക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രമേശിന്റെ സുഹൃത്ത് രാഹുൽ നിരത്തിയത്. ഇതോടെ ഞങ്ങളുടെ രമേശേട്ടന്റെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവിശ്യപെട്ട് ആരാധകരും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തുന്നുണ്ട്

ഇന്നലെ രമേശിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ മെട്രോമാറ്റിനിയിൽ നൽകിയതോടെ നിരവധി പേരാണ് രമേശിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ നീക്കണമെന്നും സത്യം പുറത്തുവരണമെന്നും ആവശ്യപ്പെട്ടത്. കമന്റുകളിൽ അത് വ്യക്തമാണ്

ഇതിനായിരുന്നോ ആ രണ്ടാം ഭാര്യയുടേയും മകളുടേയും കളളക്കരച്ചിൽ . എന്തിനാണ് ഈ മുതലക്കണ്ണീർ. ആരെ കാണിക്കാനാണ്… പാവത്തിനെ കൊന്നതാണെങ്കിൽ ആരായാലും ഒരു പാട് വിഷമിക്കും’ ഇന്ന് ഞാൻ നാളെ നീ, പോലിസ് അവളെയും മോളെയും അറസ്റ്റ് ചെയ്യണം,

എന്തായിരുന്നു അവരുടെ അഭിനയം, കഷ്ടം സത്യം പുറത്ത് വരണം, അമ്മയെയും. മകൾളെയു ശരിക്കൊന്നു. ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും..അമ്മയേയും മോളേയും മൂന്നാം മുറ പ്രയോഗിച്ചാൽ സത്യം തത്ത പറയും പറയും പൊലെ പറയും തുടങ്ങിയ കമന്റുകളാണ് അതിൽ കൂടുതലും…

സെപ്റ്റംബർ 13 ന് രമേശ് വലിയശാലയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴുണ്ടായ ആ കാഴ്ച മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. രമേശിന്റെ മൃതദേഹം കണ്ടപാടെ അലറിവിളിച്ച് കരയുന്ന ഭാര്യയെയും മകളെയും ആർക്കും തന്നെ നിയന്ത്രിക്കാനായിരുന്നില്ല. എണീക്ക് രമേശേട്ടാ…. അയ്യോ എന്തിനിത് ചെയ്തു…. നെഞ്ചത്തിടിച്ച് രമേശിന്റെ മൃതദേഹത്തിനരികെ ഇരുന്ന ഭാര്യയെ ബന്ധുക്കൾ ഒരു വിധത്തിലായിരുന്നു റൂമിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. സുഹൃത്തിന്റെ വെളിപ്പെടുത്തൽ വന്നതോട് കൂടി അതെല്ലാം നാടകമായിരുന്നോ എന്നാണ് സോഷ്യൽ മീഡിയയയിലൂടെ പലരും ചോദിക്കുന്നത്

രമേശിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളായിരുന്നു എന്നും, രണ്ടാം ഭാര്യ മിനിയുടെ പങ്ക് ഇതിൽ ഉണ്ടെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലായിരുന്നു രാഹുൽ ഇന്നലെ നടത്തിയത്. മരിച്ച ദിവസം വൈകുന്നേരം രമേശിനെ വീട്ടിൽ കൊണ്ടുപോയി വിട്ട സുഹൃത്ത് രാഹുലാണ്‌ മിനിക്കെതിരെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ദാമ്പത്യ പ്രശ്നങ്ങൾ പലപ്പോഴായി എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്, രണ്ടാം ഭാര്യ മിനി പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മരിക്കുന്ന ദിവസം വൈകിട്ട് ഷൂട്ട് കഴിഞ്ഞ് വീട്ടിൽ കൊണ്ടാക്കുമ്പോൾ രാവിലെ നേരത്തെ എത്തണമെന്ന് പറഞ്ഞ് പോയ ആൾ, അന്ന് രാത്രി ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ല. ഭാര്യ വല്ലാതെ ശല്യം ചെയ്യുന്നുവെന്ന് മരിക്കുന്ന ദിവസവും പറഞ്ഞിരുന്നു. ഇനി ശല്യം ചെയ്‌താൽ താൻ ചത്തുകളയുമെന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങൾ ചത്താൽ ക്യാനഡയിലെ മകൻ വായ്ക്കരി ഇടാൻ പോലും വരില്ല എന്നായിരുന്നു ഭാര്യ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം അമ്മയ്ക്കും മകള്‍ക്കിമെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടാണ് മിനിയുടെ ആദ്യ വിവാഹത്തിലെ ഭർത്താവിലുണ്ടായ മകള്‍ ശ്രുതി രംഗത്തെത്തിയത്. എന്നാല്‍ രാഹുലിന്റെ അഭിമുഖം വന്നതിനു ശേഷം ശ്രുതി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ശ്രുതിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.ആദ്യ ഭാര്യ ഗീതാകുമാരി നാലു വര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്നാണ് മിനിയെ വിവാഹം ചെയ്തത്. സുഹൃത്തിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നത് കൂടി രണ്ടാം ഭാര്യയ്ക്ക് നേരെയുള്ള തെളിവുകൾ ഇതോടെ ശക്തമാവുകയാണ്. മിനിയ്ക്ക് നേരെയുള്ള കുരുക്ക് മുറുകുകയായാണ്… ഊരാക്കുടുക്കിലേക്കാണ് കാര്യങ്ങൾ പോയികൊണ്ടിരിക്കുന്നത്

More in Malayalam

Trending

Recent

To Top