Connect with us

തിരുമേനി പറഞ്ഞ അപശകുനം ;സൂര്യയെ കുറിച്ച് ഋഷി പറയാൻ ശ്രമിക്കുമ്പോൾ മിത്ര ചെയ്തത്; ഋഷ്യ ജോഡികളുടെ മനപ്പൊരുത്തം; കൂടെവിടെയുടെ പുത്തൻ എപ്പിസോഡ് !

Malayalam

മിത്ര സൂര്യയെ കണ്ട് വിശ്വസിക്കാനാവാതെ നിൽക്കുകയാണ്. കാരണം ഋഷി പറഞ്ഞ അതെ കളർ ബ്ലൗസ് ആണ്…. അതേ .. വേഷമാണ്… സൂര്യയ്ക്ക്. സൂര്യയും ടീച്ചറും അവരെ കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും ചിരിച്ചുകൊണ്ട് അവർക്കരികിലേക്ക് ചെന്നു … ,

ഋഷി ഉടനെ മിത്രയോട് പതിയെ ആ കുങ്കുമം തുടച്ചുകള എന്ന് പറയുന്നുണ്ട്. എന്നാൽ മിത്ര അതിന് തയ്യാറായില്ല.. മായ്ക്കാൻ താല്പര്യം ഇല്ലാത്ത പോലെ കൈ നെറ്റിയിൽ വച്ചപ്പോഴേക്കും ടീച്ചർ അടുത്തുവന്നു. അങ്ങനെ ടീച്ചർ അവരോട്.. “എന്തെങ്കിലും വിശേഷമുണ്ടോ? എന്താ രാവിലെ തന്നെ അമ്പലത്തിൽ” എന്നൊക്കെ കുശലാന്വേഷണത്തിലാണ്..

അപ്പോഴുണ്ട് മിത്ര വലിയൊരു കള്ളം പറയുകയാണ്… ” രാവിലെ അമ്പലത്തിലൊന്ന് പോയാലോ എന്ന് ഋഷി ചോദിച്ചു.. അപ്പോൾ ഞാനും കരുതി ആയിക്കോട്ടെ എന്ന്.. ” ഋഷി ഇത് കേട്ടപ്പോൾ ആക ഷോക്കായി. ഋഷിയ്ക്ക് ഒന്നും പറയാനാകുന്നില്ല… സൂര്യയെയും ഋഷി നോക്കുന്നുണ്ട്.. സൂര്യയുടെ മുഖത്തും ഒരു പരിഭവവും പിണക്കവും കാണാം.. ഏതായാലും ഒട്ടും സന്തോഷമില്ല…

ഋഷിയ്ക്ക് അപ്പോൾ തുറന്നങ്ങ് ചോദിച്ചൂടെ , എന്തിനാ മിത്ര കള്ളം പറയുന്നത് എന്ന്…? ഋഷി രണ്ടു സൈഡും സേഫ് ആക്കാൻ നോക്കുകയാണ്… മിത്രയോട് എതിർക്കുന്നതിൽ ഋഷി ആരെ ഭയക്കണം ?

പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ !

about koodevide episodes

More in Malayalam

Trending

Recent

To Top