Connect with us

ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം ആ നടൻ ചെയ്താൽ അതി ഗംഭീരമാകും; കലാഭവൻ ഷാജോൺ പറയുന്നു

Malayalam

ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം ആ നടൻ ചെയ്താൽ അതി ഗംഭീരമാകും; കലാഭവൻ ഷാജോൺ പറയുന്നു

ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം ആ നടൻ ചെയ്താൽ അതി ഗംഭീരമാകും; കലാഭവൻ ഷാജോൺ പറയുന്നു

മലയാളികള്‍ക്ക് പ്രിയ നടനാണ് കലാഭവന്‍ ഷാജോണ്‍. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ദൃശ്യത്തിലെ ക്രൂരനായ പൊലീസുകാരന്‍ സഹദേവന്‍.

ഇപ്പോഴിതാ കോണ്‍സ്റ്റബിള്‍ സഹദേവനെക്കുറിച്ച് മനസ്സുതുറക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്
ദൃശ്യത്തിലെ കഥാപാത്രത്തിലൂടെയാണ് കൂടുതല്‍ ജനശ്രദ്ധ ലഭിച്ചതെന്നും ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം സഹദേവനാണെന്നും താരം പറയുന്നു

ദൃശ്യത്തിലെ സഹദേവനെന്ന കഥാപാത്രം മറ്റാര് ചെയ്താലാണ് മനോഹരമാവുക എന്ന അവതാരകയുടെ ചോദ്യത്തിന് ചെമ്പന്‍ വിനോദ് ചെയ്താല്‍ നന്നാവും എന്നാണ് ഷാജോണ്‍ പറയുന്നത്.

‘എനിക്ക് തോന്നുന്നു ചെമ്പന് ആ കഥാപാത്രം അതി ഗംഭീരമായി ചെയ്യാന്‍ പറ്റും, എനിക്കുറപ്പാണ് ചെമ്പനത് ചെയ്യും. അതുപോലെ ജോജുവിനും നന്നായി ചെയ്യാന്‍ പറ്റും,’ ഷാജോണ്‍ പറയുന്നു.

More in Malayalam

Trending

Recent

To Top