Connect with us

കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ് എത്തി ; ഋഷിയുടെ മാറ്റത്തിന് കാരണമുണ്ട്.. ; ഇനി മിത്രയുടെ പണി പാളും ; എല്ലാ സത്യങ്ങളും മനസിലാക്കി അതിഥി ടീച്ചർ !

Malayalam

കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ് എത്തി ; ഋഷിയുടെ മാറ്റത്തിന് കാരണമുണ്ട്.. ; ഇനി മിത്രയുടെ പണി പാളും ; എല്ലാ സത്യങ്ങളും മനസിലാക്കി അതിഥി ടീച്ചർ !

കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ് എത്തി ; ഋഷിയുടെ മാറ്റത്തിന് കാരണമുണ്ട്.. ; ഇനി മിത്രയുടെ പണി പാളും ; എല്ലാ സത്യങ്ങളും മനസിലാക്കി അതിഥി ടീച്ചർ !

ഋഷിയെയും മിത്രയെയും അതിഥി ടീച്ചർ അകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. ഇതിനിടയിൽ തന്നെ അക്കാമ്മ സൂര്യയോട് കാര്യം പറയുന്നുണ്ട്.പക്ഷെ അവിടെ ഒരു പ്രശ്നം പറ്റി. അക്കാമ്മ അറിയുന്നില്ല മിത്ര ഒപ്പം ഉള്ള കാര്യം. അപ്പോൾ അക്കാമ്മ സൂര്യയോട് പോയി പറഞ്ഞു,, ” ഋഷി കുഞ്ഞ് സൂര്യമോളെ കാണാനായിട്ട് വന്നിരിക്കുകയാണ്.. എന്നിട്ട് മോള് ഇവിടെയാണോ നിൽക്കുന്നത്? അവിടെകിടന്നു എന്തൊക്കെ കസർത്തു കാണിക്കുന്നുണ്ടെന്നറിയാമോ? എന്തായാലും ടീച്ചറമ്മ ഇതൊക്കെ കണ്ടുപിടിച്ചിട്ടുണ്ട് കേട്ടോ? എന്നൊക്കെ പറയുകയാണ്..
സ്

സൂര്യയ്ക്കും പ്രതീക്ഷയുണ്ടായിരുന്നു ഋഷി വരുമെന്ന്. വരാമെന്നു ഋഷിയും പറഞ്ഞിരുന്നല്ലോ? അപ്പോഴല്ലേ ഇടയ്ക്ക് മിത്ര ഇടയ്ക്ക് കയറി സ്റ്റോറി തന്നെ കൊളമാക്കിയത്. അങ്ങനെ സൂര്യ ഇതൊക്കെ കെട്ടിക്ക് ആകെ വല്ലാതാകുകയാണ്. അതായത് സൂര്യ നല്ല ബുദ്ധിയുള്ള കുട്ടിയാണ്, ഋഷി സാർ ഇനിയും വന്നോ? എന്ന ചിന്തയുണ്ടെങ്കിലും ഋഷി സാർ വന്നല്ലോ എന്ന സന്തോഷവും സൂര്യയ്ക്ക് ഉണ്ട്.

ഋഷിയോടുള്ള ആ സ്നേഹം കൊണ്ട് കൂടുതൽ ചിന്തിക്കാതെ പെട്ടന്ന് എല്ലാം മറന്ന് ഓടി ചെല്ലുകയാണ്. എന്നുപറയാം … ഓടി ചെന്ന് കാണുന്നതോ… നമ്മുടെ ഋഷി മിത്രയ്ക്കൊപ്പം നിൽക്കുന്നു.. ആ ഒരു സീൻ സൂര്യ ഒട്ടും പ്രതീക്ഷിച്ചില്ല.. പെട്ടന്ന് സൂര്യ അവിടെ നിന്നു . ആക ഞെട്ടിപ്പോയി സൂര്യ…

സൂര്യ കണ്ടതും മിത്ര, ഗുഡ് മോർണിംഗ് സൂര്യ.. എന്നൊക്കെ പറഞ്ഞിട്ട് ഋഷിയോട് അല്പം കൂടി ചേർന്നൊട്ടി നിൽക്കുകയാണ്.. പിന്നങ്ങോട്ട് മുഴുവൻ സൂര്യയെ നോവിക്കാൻ വേണ്ടി, സൂര്യയെ കാണിക്കാൻ വേണ്ടിയിട്ട് മിത്ര ഋഷിയോട് ചെയ്യുന്ന ഓരോ കാര്യങ്ങളാണ്.

കൂടെവിടെയിൽ ഇന്ന് നടക്കുന്ന കഥ കേൾക്കാം വീഡിയോയിലൂടെ !

about koodevide

More in Malayalam

Trending

Recent

To Top