Connect with us

സൂര്യയെ ഋഷിയിൽ നിന്നും അകറ്റാൻ മിത്ര ചെയ്ത അറ്റകൈ പ്രയോഗം ; പ്രണയം പറയാനാകാതെ ഋഷി തോറ്റുപോകുമ്പോൾ ഋഷിയെ വെറുക്കാൻ തയ്യാറെടുത്ത് സൂര്യ !

Malayalam

സൂര്യയെ ഋഷിയിൽ നിന്നും അകറ്റാൻ മിത്ര ചെയ്ത അറ്റകൈ പ്രയോഗം ; പ്രണയം പറയാനാകാതെ ഋഷി തോറ്റുപോകുമ്പോൾ ഋഷിയെ വെറുക്കാൻ തയ്യാറെടുത്ത് സൂര്യ !

സൂര്യയെ ഋഷിയിൽ നിന്നും അകറ്റാൻ മിത്ര ചെയ്ത അറ്റകൈ പ്രയോഗം ; പ്രണയം പറയാനാകാതെ ഋഷി തോറ്റുപോകുമ്പോൾ ഋഷിയെ വെറുക്കാൻ തയ്യാറെടുത്ത് സൂര്യ !

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഏവരും ആഗ്രഹിക്കുന്ന പോലെയൊക്കെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഋഷി സൂര്യ പ്രണയനിമിഷം ഒരു അഞ്ചു മിനിട്ടാണെങ്കിലും എന്നും ഇങ്ങനെ കാണാൻ സാധിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ സ്വപ്‍നം ആണെങ്കിലും കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന സ്വപ്നമാണ്.

എന്നാൽ, ഇനി വരുന്ന ആഴ്ച അത്ര സുഖകരമാകില്ല കാര്യങ്ങൾ. കാരണം മിത്രയും റാണിയമ്മയും ഇവരുടെ പ്രണയം തിരിച്ചറിഞ്ഞിരിക്കുകയാണ്. അതോടൊപ്പം മിത്ര മാളികേക്കലിൽ കാലുകുത്തിയിരിക്കുകയാണ്. എങ്ങനെയെങ്കിലും ഋഷിയുടെ മനസ്സിൽ കയറിപ്പറ്റണം എന്നുള്ള ലക്ഷ്യമാണ് മിത്രയ്ക്ക്. മിത്ര ആദ്യം തന്നെ ഋഷിയുടെ മുറിയിൽ ചെന്നിട്ട് ഋഷിയുടെ മുറിയിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ്. ഋഷി കുളിച്ചു വരുമ്പോൾ രാവിലെ തന്നെ ചായയുമായി ബെഡിൽ ഇരിക്കുന്ന മിത്രയെയാണ് ഋഷി കാണുന്നത്.

ഋഷി ആക വല്ലാതെയായിപ്പോയി. എങ്കിലും നല്ലപോലെ ദേഷ്യപ്പെട്ട് അവളെ പുറത്താക്കുന്നുണ്ട്,എന്നാൽ, അതൊന്നും മിത്രയ്ക്ക് ഏൽക്കുന്നതേയില്ല. രണ്ടും കല്പിച്ചുള്ള കളിയാണ് മിത്രയുടേത്.

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്ന മിത്രയോട് ഋഷി ചോദിക്കുകയാണ്, “അല്ല മിത്ര നീ എന്താ ഇവിടെ? കൊച്ചുവെളുപ്പാൻ കാലത്തുതന്നെ ഇങ്ങോട്ടെന്തിനാ വന്നത്.?

ഇതിനുള്ള മറുപടി പറഞ്ഞത് നമ്മുടെ ലക്ഷ്മി ആന്റിയാണ്. ” നീ അറിഞ്ഞില്ലേ ഋഷീ , ഇനി കുറച്ചു ദിവസത്തേക്ക് മിത്ര ഇവിടെയാണ് താമസിക്കാൻ പോകുന്നത്. മിത്രയുടെ ഡാഡിയും മമ്മിയും ഒരു ടൂർ പോയിരിക്കുകയാണ്. അതുകൊണ്ട് ഇവളെ ഇവിടെ വിട്ടിട്ട് പോയി….ഇനി കുറച്ചു ദിവസത്തേക്ക് മിത്ര ഇവിടെ കാണും.

ഇത് കേട്ടപ്പോൾ ഋഷി ആകെ പെട്ട അവസ്ഥയിലായിപ്പോയി…. പൂർണ്ണമായ റിവ്യൂ കാണാം വീഡിയോയിലൂടെ !

about koodevide

More in Malayalam

Trending

Recent

To Top