Connect with us

സൂര്യയ്ക്ക് വിവാഹാലോചനയുമായി മിത്ര; ദേഷ്യം സഹിക്കാനാവാതെ ഋഷി ; സൂര്യയെ കാണാൻ കള്ളക്കാരണവും ഉണ്ടാക്കി ഋഷിയെത്തിയപ്പോൾ ഉള്ള രംഗങ്ങൾ; ഋഷ്യയുടെ അടിപൊളി എപ്പിസോഡ് !

Malayalam

സൂര്യയ്ക്ക് വിവാഹാലോചനയുമായി മിത്ര; ദേഷ്യം സഹിക്കാനാവാതെ ഋഷി ; സൂര്യയെ കാണാൻ കള്ളക്കാരണവും ഉണ്ടാക്കി ഋഷിയെത്തിയപ്പോൾ ഉള്ള രംഗങ്ങൾ; ഋഷ്യയുടെ അടിപൊളി എപ്പിസോഡ് !

സൂര്യയ്ക്ക് വിവാഹാലോചനയുമായി മിത്ര; ദേഷ്യം സഹിക്കാനാവാതെ ഋഷി ; സൂര്യയെ കാണാൻ കള്ളക്കാരണവും ഉണ്ടാക്കി ഋഷിയെത്തിയപ്പോൾ ഉള്ള രംഗങ്ങൾ; ഋഷ്യയുടെ അടിപൊളി എപ്പിസോഡ് !

മിത്ര ഋഷിയോട് ചോദിക്കുന്നതിലാണ് ഇന്നലെ നമ്മൾ കണ്ടുനിർത്തിയത്. അതായത് സൂര്യയും ഋഷിയും സംസാരിക്കുന്നത് കണ്ടുനിന്ന മിത്ര , ഋഷിയെ പിന്നീട് ചോദ്യം ചെയ്യുകയാണ്. സൂര്യ ഇന്നലെ ടീച്ചർക്ക് ഒപ്പമാണ് താമസിച്ചിരുന്നത് , അത് വിളിച്ചു കൺഫോം ചെയ്തു എന്നൊക്കെ ഋഷി മിത്രയോടും പറഞ്ഞു.

അപ്പോൾ, “അതിഥി ടീച്ചർ വേറെയൊന്നും ചോദിച്ചില്ലേ? അവളുടെ കാര്യത്തിൽ മോന് എന്താ ഇത്ര താല്പര്യം എന്ന് ചോദിച്ചില്ലേ? എന്നും മിത്ര ചോദിക്കുകയാണ്.. ആ ചോദ്യം ഋഷിയ്ക്കിട്ടൊരു കുത്താണ്. അത് ഋഷിയ്ക്കും മനസിലായി.

“അതിന്റെ ആവശ്യം അവർക്കില്ല…” എന്നാണ് ഋഷി അതിന് മറുപടിയായിട്ട് പറഞ്ഞത് .

അപ്പോഴേക്കും റാണിയമ്മ അവിടേയ്ക്ക് വന്നു.

“അപ്പോൾ സൂര്യയുടെ സംരക്ഷണം വീണ്ടും അതിഥി ടീച്ചറുടെ റെസ്പോൺസിബിലിറ്റി ആയി അല്ലെ…?’ എന്നിങ്ങനെ മിത്ര ചോദിക്കുകയാണ്.

റാണിയമ്മ അവിടെ നിൽക്കുന്നത് ഋഷി കണ്ടു. അതുകൊണ്ട് ഋഷി കൂടുതൽ സംസാരത്തിന് നിന്നില്ല. അപ്പോൾ നാണിയമ്മ അവരുടെ അടുത്തേക്ക് ചെന്നു.

ഞങ്ങൾ സൂര്യയുടെ കാര്യം സംസാരിക്കുകയായിരുന്നു. അവളിപ്പോൾ ടീച്ചർക്കൊപ്പമാണെന്ന് ഋഷി പറഞ്ഞു. എന്ന് മിത്ര റാണിയമ്മയോടായി പറഞ്ഞു,

അപ്പോൾ റാണിയമ്മ… ” അറിഞ്ഞു. അവളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുത്തലും എനിക്കൊരു വിരോധവുമില്ല, പക്ഷെ ഏറ്റെടുക്കാൻ മനസ് കാണിക്കുന്നവർ അതിന്റെ റെസ്പോൺസിബിലിറ്റി പൂർണമായും ഏറ്റെടുക്കണം. അല്ലാതെ, ഒരു ദിവസം ഒരാൾ അടുത്ത ദിവസം മറ്റൊരാൾ, അങ്ങനെ ആവരുത് കാര്യങ്ങൾ എന്നൊക്കെ പറയുകയാണ്.

റിഷിയ്ക്ക് ഇതൊക്കെ കേട്ടിട്ടും വല്യ മൈൻഡ് ഇല്ല… ഉടനെ … ” നോക്ക് ഋഷി… ഒരു കാര്യത്തിൽ എനിക്ക് വ്യക്തത വേണം. അതിഥി അവളെ ഏറ്റെടുത്തെങ്കിൽ ഇനി അവളുടെ സംരക്ഷണം അതിഥിയുടെ കൈയിൽ തന്നെയായിരിക്കണം. അതിനിടയിൽ ആ എസ് പി സൂരജ് അവളുടെ ഗോഡ് ഫാദർ ചമയാൻ നിൽക്കരുത്. അല്ലേലും അയാൾ എന്തിനാ വെറുതെ സൂര്യയുടെ കാര്യത്തിൽ ഇന്റെർഫിയർ ചെയ്യുന്നത്. എന്നൊക്കെ റാണിയമ്മ ചോദിക്കുകയാണ്.

ഋഷി അപ്പോഴും മിണ്ടാതെ നിന്നു.. സൂരജിന്റെ പേരെടുത്തിട്ട് ഈ സംസാരിക്കുന്നതൊക്കെ ഋഷിയെ ചൊടുപ്പിക്കാൻ വേണ്ടിയാണ്. ഏതുനേരം സൂര്യ സൂര്യ എന്നൊക്കെ പറഞ്ഞ് നല്ല രീതിയിൽ റാണിയമ്മ ഋഷിയെ ചൊറിയുന്നുണ്ട്.

“ഇനി മേലിൽ സൂര്യയുടെ കാര്യത്തിൽ ഇടപെടരുതെന്ന് അയാളെ വിളിച്ച് ഞാൻ പറയുകയാണ്.. എന്ന് റാണിയമ്മ പറഞ്ഞപ്പോൾ .” അതിന്റെ ആവശ്യമില്ല റാണിയമ്മേ… അങ്ങനെ ചെയ്താൽ അയാൾക്ക് വാശിയും ദേഷ്യവും കൂടുകയേ ഉള്ളു… നമ്മളായിട്ടെന്തിനാ അങ്ങനെ ഒരു ചാൻസ് ഉണ്ടാക്കിക്കൊടുക്കുന്നത്… “എന്നായി ഋഷി.

ഉടനെ മിത്ര പറയുകയാണ്… “ഇനി അയാൾക്ക് സൂര്യനോട് വല്ല ക്രഷും തോന്നിയിട്ടുണ്ടെങ്കിലോ?”

ബാക്കി കഥ കാണാം വീഡിയോയിലൂടെ !

ABOUT RISHYA LOVE

More in Malayalam

Trending

Recent

To Top