Connect with us

സൂര്യ ഇത്ര ബോൾഡായിരുന്നോ ?; വേദികയെ പിടിച്ചു മാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്യാനും സൂര്യതന്നെ മുന്നിൽ; പക്ഷെ ഋഷി സൂര്യയെ എടുത്തുപൊക്കി നിലത്തിട്ടു !

Malayalam

സൂര്യ ഇത്ര ബോൾഡായിരുന്നോ ?; വേദികയെ പിടിച്ചു മാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്യാനും സൂര്യതന്നെ മുന്നിൽ; പക്ഷെ ഋഷി സൂര്യയെ എടുത്തുപൊക്കി നിലത്തിട്ടു !

സൂര്യ ഇത്ര ബോൾഡായിരുന്നോ ?; വേദികയെ പിടിച്ചു മാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്യാനും സൂര്യതന്നെ മുന്നിൽ; പക്ഷെ ഋഷി സൂര്യയെ എടുത്തുപൊക്കി നിലത്തിട്ടു !

മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഷോ വീണ്ടും ആരംഭിച്ചിരിക്കുന്നത് . മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഗ്രൂപ്പായിട്ടാണ് ഷോയിൽ എത്തുന്നത്. അവതാരക ആര്യയായിരുന്നു ആദ്യ സീസണുകൾ അവതരിപ്പിച്ചത്. എന്നാൽ രണ്ടാം സീസൺ അവതാരകരായി എത്തുന്നത് ബിഗ് ബോസ് താരം അനൂപ് കൃഷ്ണനും വാനമ്പാടി സീരിയൽ താരം സുചിത്ര നായരുമാണ്. വൻ ആഘോഷത്തോടെ സീസൺ 2 ആരംഭിച്ചിട്ടുണ്ട്. നടി പ്രയാഗമാർട്ടിൻ ആയിരുന്നു അതിഥിയായി എത്തിയത്.

സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസൺ 3യുടെ ആദ്യത്തെ എപ്പിസോഡിൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക്, കൂടെവിടെ താരങ്ങളായിരുന്നു പങ്കെടുത്തത് . മീര വാസുദേവ്, ശരണ്യ ആനന്ദ്, നൂപിൻ, കൃഷ്ണ കുമാർ മേനോൻ എന്നിവരായി എത്തിയത്. കൂടെവിടെയിൽ നിന്ന് അൻഷിത,ബിപിൻ ജോസ്,കൊച്ചുണ്ണി പ്രകാശ് , ചിലങ്ക എന്നിവരായിരുന്നു എത്തിയത്. ഗംഭീര പ്രകടനമായിരുന്നു ഇരും ടീം കാഴ്ച വെച്ചത്.

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസൺ 3യുടെ ആദ്യത്തെ എപ്പിസോഡാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടക്കം ഗംഭീരമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് വേദികയെ മാറ്റിയിട്ട് സിദ്ധുവിനോടൊപ്പമുളള സൂര്യയുടെ ഡാൻസാണ്. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിട്ടുണ്ട്. അൻഷിത കെക കോമ്പോ പൊളിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുവരും ഡാൻസ് ചെയ്യുമ്പോൾ ഇടയിൽ ഋഷി വന്നതിനെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

വേദിക സുമിത്ര കോമ്പോ ഇഷ്ട്ടപ്പെടുന്ന ആരാധകരും ഉണ്ട്. സീരിയലിൽ കാണുന്നത് പോലെയല്ല രണ്ടാളും അടിപൊളി എന്നാണ് ആരാധകർ പറയുന്നത്. മീര ചേച്ചി വിചാരിച്ചതിലും ആക്റ്റീവ് ആയിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം . കുടുംബവിളക്ക് ടീമിൽ കൂടുതൽ ആക്റ്റീവ് ആയി പെർഫോമൻസ് ചെയ്തത് വേദികയും,പ്രതീഷും ആണെന്നും കമന്റുകൾ വരുന്നുണ്ട്.കുടുംബവിളക്ക് ടീം അടിപൊളി.. വേദിക ചേച്ചിയും സുമിത്ര ആന്റി ഉം കാണുന്ന പോലെയല്ല അവര് പൊളിയാണ്.കു‌ടെ കെ കെയും നുബിനും സൂപ്പർ ആണെന്നു കമന്റുകൾവരുന്നുണ്ട് കുടുംബവിളക്ക് ടീം ആയിരുന്നു വിജയിച്ചത്. കൂടെവിടെയുടേയും പെർഫോമൻസ് നല്ലതായിരുന്നു എന്നും ആരാധകർ പറയുന്നു.

സ്റ്റാർട്ട് മ്യൂസിക് ആരാദ്യം പാടും സീസണുകൾ ആര്യയായിരുന്നു ആദ്യം മുതൽ അവതരിപ്പിച്ചത്. ആദ്യ രണ്ട് സീസണുകൾ വൻ വിജയമായിരുന്നു. ഇപ്പോൾ ആര്യയെ മാറ്റിനിർത്തുകയാണ് ചെയ്തത്. അതേസമയം ആര്യയെ മിസ് ചെയ്യുന്നു എന്നാണ് ആരാധകർ പറയുന്നത്. ആര്യ മതിയെന്നാണ് ഒരു കൂട്ടർ പറയുന്നത്.

about rishya

More in Malayalam

Trending