Connect with us

സീരിയലുകൾ നിന്നും മാറിനിൽക്കേണ്ടി വന്നതിന് ശേഷം അധികം സീരിയലുകൾ കണ്ടിരുന്നില്ല, ആ ഒരൊറ്റ കാരണമായിരുന്നു അതിനുപിന്നിൽ; സോണിയ ശ്രീജിത്ത് വീണ്ടും അഭിനയത്തിലേക്ക് എത്തിയത് ഇങ്ങനെ!

Malayalam

വർഷങ്ങൾക്ക് മുൻപ് സ്‌കൂൾ കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഇന്നും നിറം മങ്ങാതെ ആ കൂട്ടുകെട്ട് പലരുടെയും പുസ്തകത്താളുകളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, സ്‌കൂൾ കുട്ടിയായി സീരിയലിൽ തിളങ്ങി ശേഷം രണ്ടുകുട്ടികളുടെ അമ്മയായിട്ട് വീണ്ടും മിനിസ്ക്രേനിലേക്ക് എത്തിയിരിക്കുകയാണ് സോണിയ. തിരിച്ചുവരവിനെ കുറിച്ച് സോണിയ പറഞ്ഞ വാക്കുകൾ കേൾക്കാം.

“നാ​ട്ടി​ലേ​ക്ക് ​വ​ര​ണ​മെ​ന്നോ​ ​വീ​ണ്ടും​ ​സ​ജീ​വ​മാ​ക​ണ​മെ​ന്നോ​ ​ഒ​ന്നും​ ​പ്ലാ​ൻ​ ​ചെ​യ്തി​രു​ന്ന​ത​ല്ല.​ ​കൊ​വി​ഡാ​യ​തു​ ​കൊ​ണ്ട് ​ഞ​ങ്ങ​ളെ​ല്ലാം​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഇ​ങ്ങു​ ​പോ​ന്ന​താ​ണ്.​ ​പി​ന്നെ​ ​അ​ഭി​ന​യം​ ​എ​ന്റെ​ ​പാ​ഷ​നാ​ണ്.​ ​അ​വി​ടെ​യാ​യി​രു​ന്ന​തു​കൊ​ണ്ട് ​മാ​ത്രം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യാ​തെ​ ​മാ​റ്റി​ ​വ​ച്ച​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ഇ​വി​ടെ​ ​എ​ത്തി​യ​പ്പോ​ൾ​ ​സ​മ​യ​വും​ ​സൗ​ക​ര്യ​വും​ ​ഒ​ത്തു​വ​ന്നു.​ ​മ​ക്ക​ളെ​ ​നോ​ക്കാ​ൻ​ ​വീ​ട്ടു​കാ​രു​ണ്ട്..​ ​അ​തു​കൊ​ണ്ടാ​ണ് ​മാ​റ്റി​ ​വ​ച്ച​ ​ആ​ഗ്ര​ഹം​ ​പി​ന്നെ​യും​ ​പൊ​ടി​ത​ട്ടി​യെ​ടു​ത്ത​ത്.​ ​

അഭിനയത്തിന് വീണ്ടും തയ്യാറായതിനു പിന്നിൽ ഭർത്താവാണ് കാരണമായതെന്നും സോണിയ പറയുന്നുണ്ട്. സോണിയയുടെ അഭിമുഖം കാണാം വീഡിയോയിലൂടെ !

about soniya sreejith

Continue Reading
You may also like...

More in Malayalam

Trending

Recent

To Top