“ഓട്ടോഗ്രാഫ് സീരിയലിൽ തനിക്ക് ആ വ്യക്തിയോട് പ്രണയമായിരുന്നു” ; വർഷങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലിമായി ഓട്ടോഗ്രാഫിലെ നാൻസി ; സോണിയ ശ്രീജിത്തിന്റെ തിരുവോണ ദിന പ്രത്യേക അഭിമുഖം !

കുമാരസംഭവം എന്ന പരമ്പരയിലൂടെ മിനി സ്‌ക്രീനിലേക്ക് എത്തിയ താരമാണ് സോണിയ . ഒരു പക്ഷെ താരത്തെ കൂടുതലായും പ്രേക്ഷകർ സ്വീകരിച്ചത് ഓട്ടോഗ്രാഫിലെ നാൻസി എന്ന കഥാപത്രത്തിലൂടെയാകും. നാൻസിയെ അത്രവേഗമൊന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല . അതിന്റെ പ്രധാന കാരണം പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ച് സുഹൃത്തുക്കളും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, പിന്നെ അൽപ്പം കുസൃതിത്തരങ്ങളും എല്ലാമായിരുന്ന ഓട്ടോഗ്രാഫ് എന്ന കഥ തന്നെയാണ് .അതിൽ മിന്നുന്ന പ്രകടനമാണ് നാൻസി കാഴ്ച വച്ചത്.
ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സോണിയ ടെലിവിഷൻ രംഗത്ത് സജീവമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ബാലഹനുമാൻ എന്ന പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോണിയയായാണ്. തിരുവോണദിനത്തിൽ മെട്രോമാറ്റിനിയുടെ ഓണം പരുപാടിയിൽ രസകരമായ ഗെയിമിലൂടെ എത്തിയിരിക്കുകയാണ് സോണിയ ഇപ്പോൾ.
ട്രൂത്ത് ഓർ ഡയർ ഗെയിമിൽ ഞെട്ടിക്കുന്ന ഒരു സത്യമാണ് സോണിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഓട്ടോഗ്രാഫ് പരമ്പരയിൽ കൂടെ അഭിനയിച്ച നടന്മാരിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതുവരെ മറ്റാരോടും പറഞ്ഞിട്ടില്ലാത്ത ആ സത്യം സോണിയ വെളിപ്പെടുത്തിയിരിക്കുകയാണ്. ഭർത്താവിനൊപ്പം ആയിരുന്നു സോണിയ ഗെയിമിൽ പങ്കെടുത്തത്.
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന്...
പുതിയ കഥയുമായി യുവതാരങ്ങളുടെ അടുത്ത് ചെന്നാല്‍ മറുപടി വിഷമിപ്പിക്കുന്നതാണെന്ന് നിര്‍മ്മാതാവ് മനോജ് രാംസിങ്. മലയാള സിനിമയിലെ ഇന്നത്തെ യുവ തലമുറയിലെ നടന്മാരോട്...
ഏറെ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി...
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര....