Connect with us

നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ? അപ്പോൾ ഉത്തരം നൽകൂ.. ജസ്‍ലയോട് ദിയ സനയുടെ ചോദ്യങ്ങൾ…ഇനി എന്തൊക്കെ കാണണം

Malayalam

നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ? അപ്പോൾ ഉത്തരം നൽകൂ.. ജസ്‍ലയോട് ദിയ സനയുടെ ചോദ്യങ്ങൾ…ഇനി എന്തൊക്കെ കാണണം

നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ? അപ്പോൾ ഉത്തരം നൽകൂ.. ജസ്‍ലയോട് ദിയ സനയുടെ ചോദ്യങ്ങൾ…ഇനി എന്തൊക്കെ കാണണം

ബിഗ് ബോസിൽ എത്തിയതോടെയാണ് സോഷ്യൽ ആക്റ്റിവിസ്റ്റുമായ ദിയ സനയും ജസ്‌ല മാടശ്ശേരിയും പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഏത് വിഷയത്തെ കുറിച്ചും തങ്ങളുടെ നിലപാടുകൾ തുറന്ന് പറയാറുണ്ട്. ഇപ്പോൾ ഇതാ
സുഹൃത്തും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ജസ്‌ല മാടശ്ശേരിയോടായി ദിയ സന ചോദിക്കുന്ന ചോദ്യം ആണ് വൈറൽ ആകുന്നത്.

ജസ്‌ല മാടശ്ശേരി നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?.. എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ദിയ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്

ദിയ സന പോസ്റ്റ് പങ്ക് വച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ജസ്‌ല ഇത് വരെയും പ്രതികരണം പങ്ക് വച്ചിട്ടില്ല.

” പരസ്യമായ ഇത്തരം ചെളി വാരിയെറിയൽമറ്റുള്ളവർക്ക് ചിരിക്കാൻ ഇടവരുത്തും. കയ്യിൽ ഫോൺ ഇല്ലേ, ഒരു വീഡിയോ കോൾ ചെയ്തു പ്രശ്നം സോൾവ് ചെയ്താൽ പോരെ, ഇങ്ങനെ ആളാകാൻ വേണ്ടി പോസ്റ്റ് ഇട്ടു ഷോ ഇറക്കണോ. തമ്മിൽ തമ്മിൽ ഐക്യമില്ലാത്തവർ എങ്ങനെയാണ് ഒരു സമൂഹത്തെ ഐക്യപെടുത്തി മുന്നിൽ നടത്തി കൊണ്ട് പോകാൻ കഴിയുന്നത്”, എന്നാണ് സോഷ്യൽ മീഡിയ വഴി ചിലർ ദിയയോട് ചോദിക്കുന്നത്.

ദിയ സനയുടെ വാക്കുകൾ!

ജസ്‌ല മാടശ്ശേരി നിങ്ങൾക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?അയാൾ ആരോപണം നടത്തുന്നതിന് മുൻപ് വരെ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട് .. നിങ്ങൾ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിക്കുകയോ ചെയ്തിട്ടില്ല.. നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ?? അപ്പൊ മറുപടി പ്രതീക്ഷിക്കുന്നു. ഇത്തരം വിഷയങ്ങൾ പൊതു ഇടത്തിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് പബ്ലിക്കിൽ തന്നെ ചോദിക്കുന്നത്..

More in Malayalam

Trending

Recent

To Top