ആ അഭിനയ ദേവതയെ സ്മരിക്കുന്നു. ആ അതുല്യ പ്രതിഭയുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്; ശ്രീദേവിയ്ക്ക് ഓർമ്മപ്പൂക്കൾ പങ്കുവച്ച് വിനീത്!

അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനത്തില്‍ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. ജനപ്രിയ താരമായിരുന്ന ശ്രീദേവിയുടെ 57ാം ജന്മദിനമായിരുന്നു. സോഷ്യല്‍ മീഡിയയിലാകെ ശ്രീദേവിയേയും അവരുടെ സിനിമകളേയും ഓര്‍ക്കുകയാണ് ചലച്ചിത്ര ലോകം. നടന്‍ വിനീത് ശ്രീദേവിയോടൊപ്പമുള്ള ഒരു പഴയ ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
വളരെ വൈകാരികമായ വിനീതിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് . ശ്രീദേവിയുടെ ചിത്രത്തിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നെന്ന് വിനീത് ഓര്‍ക്കുന്നു.
നിത്യ ഹരിതയായ അഭിനയ ദേവതയെന്നാണ് വിനീത് ശ്രീദേവിയെ വിശേഷിപ്പിക്കുന്നത്.’ ഇന്ന് ശ്രീദേവിയുടെ ജന്മദിനത്തില്‍ ഞാന്‍ ആ അഭിനയ ദേവതയെ സ്മരിക്കുന്നു. ആ അതുല്യ പ്രതിഭയുടെ സിനിമകളിലെ ഒരു പാട്ടെങ്കിലും കേള്‍ക്കാത്ത ദിവസമുണ്ടായിരുന്നില്ല എനിക്ക്. അഭിനേതാക്കള്‍ക്ക് വലിയൊരു പ്രചോദനമാണ് ശ്രീദേവി. ഓര്‍മ്മപ്പൂക്കള്‍,’ വിനീത് കുറിച്ചു.
ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മയുടെ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം തുടങ്ങി....
താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തി നടന്‍ വിജയ് ബാബു. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍...
‘ജനപ്രിയ’ നായകന് ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ...