Connect with us

ബിഗ് ബോസിലെ ഏറ്റവും നല്ല ഗെയിമെർ പൊളി ഫിറോസ് തന്നെ ; പക്ഷെ ഏറ്റവും കൂടുതൽ മുറിവേറ്റിട്ടുള്ളത് എനിക്കല്ല, അത് നോബിയ്ക്കാണ് ; “മരവാഴ” എന്ന പേര് നോബിയ്ക്ക് വീണു; ബിഗ് ബോസ് ചെയ്ത വലിയ ചതിയുടെ കഥ പറഞ്ഞ് കിടിലം ഫിറോസ്!

Malayalam

ബിഗ് ബോസ് മലയാളം സീസൺ ത്രീ മറ്റു രണ്ട് സീസണിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് അവസാനിച്ചത്. തുടക്കം മുതൽ പ്രേക്ഷകർക്ക് പരിചയമുള്ളവർക്കൊപ്പം അപരിചിതരും ഷോയിൽ ഉണ്ടായിരുന്നു. സീസൺ ത്രീയിൽ തുടക്കം മുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് കിടിലം ഫിറോസ്. ആർ ജെ ആയി പ്രേക്ഷക പ്രീതി നേടിയ കിടിലം ഫിറോസ് മൂവി ബ്രാൻഡിന് നൽകിയ അഭിമുഖത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും മികച്ച വ്യക്തി ആരെന്ന ചോദ്യത്തിന് ഭാഗ്യലക്ഷ്മിയുടെ പേരാണ് ഫിറോസ് പറഞ്ഞത്. അതിന്റെ കാരണവും ഫിറോസ് തന്നെ പറയുന്നു. എന്നാൽ അതിനു ശേഷം പൊളി ഫിറോസിനെ കുറിച്ചും നോബിയെ കുറിച്ചും ഫിറോസ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തർക്കത്തിന് വഴിവച്ചിരിക്കുകയാണ്.

ഈ സീസണിൽ വളരെ മോശം പ്രകടനം കാഴ്ച വച്ചു എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ട വ്യക്തിയായിരുന്നു നോബി മാർക്കോസ്. സ്റ്റാർ മാജിക് ഷോയിലൂടെ ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന നോബി , ബിഗ് ബോസ് ഹൗസിൽ ചെയ്ത കഷ്ടപ്പാടുകളൊന്നും പുറം ലോകത്തെ കാണിച്ചില്ല. അദ്ദേഹമാണ് ഈ സീസൺ കൊണ്ട് ഏറെ മുറിവേറ്റവൻ എന്നും ഫിറോസ് പറഞ്ഞു. ബിഗ് ബോസ് ചെയ്ത വഞ്ചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഫിറോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കാണാം വീഡിയോയിലൂടെ…!

about kidilam firoz

Continue Reading
You may also like...

More in Malayalam

Trending