Malayalam
ഒരു വിഭാഗം മലയാളികൾക്ക് ഭാഗ്യലക്ഷ്മിയെ ഇഷ്ടമല്ല എന്നുകരുതി എനിക്കത് പറയാതിരിക്കാനാവില്ല; ബിഗ് ബോസിൽ ഭാഗ്യലക്ഷ്മി അങ്ങനെയായിരുന്നു ; കിടിലം ഫിറോസിന്റെ ആ വാക്കുകൾ !
ഒരു വിഭാഗം മലയാളികൾക്ക് ഭാഗ്യലക്ഷ്മിയെ ഇഷ്ടമല്ല എന്നുകരുതി എനിക്കത് പറയാതിരിക്കാനാവില്ല; ബിഗ് ബോസിൽ ഭാഗ്യലക്ഷ്മി അങ്ങനെയായിരുന്നു ; കിടിലം ഫിറോസിന്റെ ആ വാക്കുകൾ !
ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ കുറെയേറെ പുതുമുഖങ്ങൾ ഉണ്ടായിരുന്നു എങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ഒരു പിടി താരങ്ങളും ഉണ്ടായിരുന്നു. അതിൽ പ്രധാനിയായിരുന്നു ഭാഗ്യലക്ഷ്മി. സീസൺ ത്രീയിലെ പതിനാലാമത്തെ മത്സരാർഥിയായിട്ടായിരുന്നു ഭാഗ്യലക്ഷ്മി എത്തിയത്. 49ാം ദിവസമാണ് ഷോയിൽ നിന്ന് പുറത്താകുന്നത്.
ഷോയിലായിരിക്കവെ പലതവണ പുറത്ത് പോകണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബേസിനോട് അഭ്യർത്ഥിച്ചിരുന്നു. ബിഗ് ബേസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു താരം. ഏറെ സന്തേഷത്തോടെയാണ് 49ാം ദിവസം ഹൗസിൽ നിന്ന് പുറത്ത് പോകുന്നത്. ഭാഗ്യലക്ഷ്മി സന്തോഷത്തോടെയാണ് പോയതെങ്കിലും മറ്റുള്ള മത്സരാർഥികളെ അന്ന് അത് ഞെട്ടിച്ചിരുന്നു.
ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പം ജനപ്രീതിയും ആരാധകരും ഏറെ ഉള്ള താരമായിരുന്നു ആർ . ജെ ആയ കിടിലം ഫിറോസ്. തുടക്കം മുതൽ ബിഗ് ബോസ് സീസൺ ത്രീയിൽ ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും തമ്മിലുള്ള സൗഹൃദം ശ്രദ്ധിക്കപ്പെട്ടിരുന്നു, ഇപ്പോഴിതാ, ബിഗ് ബോസിലെ ഏറ്റവും മികച്ച വ്യക്തി ആരെന്ന ചോദ്യത്തിന് കിടിലം ഫിറോസ് പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമായിരിക്കുന്നത്.
ചോദ്യം അവസാനിച്ചുടൻ തന്നെ, ‘ഭാഗ്യലക്ഷ്മി’ എന്ന് നിസ്സംശയം പറയുകയായിരുന്നു കിടിലം ഫിറോസ് . മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസിന്റെ തുറന്നുപറച്ചിൽ. പൂർണ്ണമായ സംഭാഷണം അഭിമുഖത്തിലൂടെ കാണാം…!
about kidilam firoz
