Connect with us

ഒടുവിൽ അതും സംഭവിച്ചു! ജിയ ഇറാനി ഋതുവിനെ വിടുന്ന ലക്ഷണമില്ല, ശുഭരാത്രി നേർന്ന ആ വീഡിയോ ഞെട്ടിച്ചു

Malayalam

ഒടുവിൽ അതും സംഭവിച്ചു! ജിയ ഇറാനി ഋതുവിനെ വിടുന്ന ലക്ഷണമില്ല, ശുഭരാത്രി നേർന്ന ആ വീഡിയോ ഞെട്ടിച്ചു

ഒടുവിൽ അതും സംഭവിച്ചു! ജിയ ഇറാനി ഋതുവിനെ വിടുന്ന ലക്ഷണമില്ല, ശുഭരാത്രി നേർന്ന ആ വീഡിയോ ഞെട്ടിച്ചു

ബിഗ് ബോസ് സീസൺ3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിമായ താരമാണ് ഋതു മന്ത്ര. ഗായികയും മോഡലുമായ ഋതുവിനെ ബിഗ് ബോസ് ഷോയിലൂടെയാണ് ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പമാണ് ഋതു ഹൗസിലെത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഫിനാലെയിൽ ഇടം പിടിച്ചിരിക്കുന്ന മത്സരാർഥി കൂടിയാണ് ഋതു

ഋതുവിനോടൊപ്പം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വ്യക്തിയാണ് ജിയ ഇറാനി, നടനും മോഡലുമാണ് ഇദ്ദേഹം. ഋതു ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് ജിയ ഇറാനി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. ഋതുവിനോടുള്ള അടുപ്പം വ്യക്തമാക്കി കൊണ്ടാണ് ജിയ പ്രേക്ഷകരുടെ ഇടയിൽ എത്തുന്നത്. തുടർന്ന് താരത്തിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും ഇയാൾ പങ്കുവെയ്ക്കുകയായിരുന്നു.

രൂക്ഷ വിമർശനമായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നത്. ഋതുവില്ലാതെ അവരുടെ ചിത്രം പങ്കുവെയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു ആരാധകർ പറഞ്ഞത്. കൂടാതെ ജിയാ ഇറാനി യഥാർഥത്തിൽ സ്നേഹിക്കുന്നില്ലെന്നും പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഋതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും ജിയ കേട്ടിരുന്നില്ല. വീണ്ടും ഋതുമന്ത്രയ്ക്കൊപ്പമുള്ള ചിത്രങ്ങളു മറ്റും പങ്കുവെയ്ക്കുകയായിരുന്നു.

ഋതുവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ ജിയ ഇപ്പോഴും പുറത്ത് വിടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിയ ഇറാനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ഋതുവിന്റെ ബിഗ് ബോസ് ഷോയിൽ നിന്നുള്ള വീഡിയോയാണ് താരം ഇക്കുറി പങ്കുവെച്ചിരിക്കുന്നത്. കയ്യിൽ മൈലാഞ്ചി ഇട്ട് നിൽക്കുന്ന ഋതുവിനെയാണ് വീഡിയോയിൽ കാണുന്നത്. പെരുന്നാൾ സ്പെഷ്യൽ എപ്പിസോഡിന്റെ ഭാഗമായിട്ടായിട്ടുള്ളതായിരുന്നു. ഗുഡ് നൈറ്റ് എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഋതു കാല് പിടിക്കുന്ന ഒരു ചിത്രം ജിയ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം ഋതു ഷോയിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ തന്നെ ജിയ ഇറാനിയെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തിരുന്നു ഇതോടെ ജിയ- ഋതു പ്രശ്നം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. ജിയയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തിയിരുന്നു. ഋതു ഇൻസ്റ്റഗ്രാമിൽ നിന്ന് ആൺഫോളോ ചെയ്തുവെങ്കിലും താരത്തെ വിടാൻ ജിയ ഇറാനി തയ്യാറായിരുന്നില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top