കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ താരപിതാവ് ; തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വേദനിപ്പിക്കുന്ന വാർത്ത പുറത്ത് ; പ്രാർത്ഥനയോടെ ആരാധകർ !
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ താരപിതാവ് ; തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വേദനിപ്പിക്കുന്ന വാർത്ത പുറത്ത് ; പ്രാർത്ഥനയോടെ ആരാധകർ !
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ താരപിതാവ് ; തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വേദനിപ്പിക്കുന്ന വാർത്ത പുറത്ത് ; പ്രാർത്ഥനയോടെ ആരാധകർ !
തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പുതിയ വാർത്തയാണ് ആരാധകരെ വേദനിപ്പിച്ചിരിക്കുന്നത്. നയന്‍താരയുടെ പിതാവ് കുര്യന് കൊടിയാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നതാണ് പുറത്തുവരുന്ന പുതിയ വാര്‍ത്ത. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയു വില്‍ താരപിതാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത് . തമിഴ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്ത പ്രചരിക്കുന്നത് . മാതാവ് ഓമന കുര്യനൊപ്പം നില്‍ക്കാനായി ചെന്നൈയില്‍ നിന്നും നയന്‍താര വീണ്ടും വീട്ടിലേക്ക് എത്തി എന്നും സൂചനയുണ്ട്.
കഴിഞ്ഞ ആഴ്ചകളില്‍ നയന്‍താര കൊച്ചിയിലെ സ്വന്തം വീട്ടില്‍ ഉണ്ടായിരുന്നു. കാമുകനായ വിഘ്നേഷ് ശിവനൊപ്പം വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങിയ നയന്‍സിന്റെ ഫോട്ടോസ് നവമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തിരുന്നു. പെട്ടെന്ന് നടി വീട്ടിലേക്ക് വരാന്‍ കാരണം എന്താണെന്ന് ആരാധകരും ചോദിച്ചിരുന്നു.
അതേസമയം പിതാവിന് എന്താണ് പറ്റിയതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ആഴ്ചകള്‍ക്ക് മുന്‍പ് നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം വീട്ടിലെത്തിയത് പിതാവിനെ കാണാനായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം നടി ചെന്നൈയിലേക്ക് മടങ്ങി പോവുമെന്ന് അന്ന് വിഘ്നേഷ് പറഞ്ഞിരുന്നു . നിലവില്‍ നടിയുടെ സഹോദരനായ ലിനോ യുഎഇ യില്‍ ആണ്.
ഇന്ത്യന്‍ എയര്‍ഫോര്‍സിലെ ഉദ്യോഗസ്ഥനായിരുന്നു നയന്‍താരയുടെ പിതാവ് കുര്യന് കൊടിയാട്ട്. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് നയന്‍താര ജനിച്ചത്. ഡയാന മറിയം കുര്യന് എന്നതാണ് താരത്തിന്റെ യഥാര്‍ഥ പേര് . സിനിമയിലെത്തിയതിന് ശേഷമാണ് നയന്‍താര എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ മേഖലയിലെ പരസ്യമായ പൊട്ടിത്തെറികൾ വാർത്തയാകുകയാണ്. നിർമാതാവ് ജി സുരേഷ് കുമാറിന് മറുപടിയുമായി ആന്റണി പെരുമ്പാവൂർ രംഗത്ത്...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീന്റെ സ്മരണാർത്ഥം ചിറയിൻകീഴ് പൗരാവലി ഏർപ്പെടുത്തുന്ന പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. ചൊവ്വാഴ്ചയാണ് പുരസ്കാരം സമ്മാനിക്കുക. പ്രേംനസീറിന്റെ...