തന്റെ തന്റെ പിറന്നാൾ ദിനത്തിൽ വേറിട്ട രീതിയില്‍ ജന്മദിന ആശംസകള്‍ നേര്‍ന്ന ജോയ് മാത്യുവിന് അതേരീതിയില്‍ നന്ദി പറഞ്ഞ് കൈലാഷ്.
ഒരു പലചരക്ക് തുടങ്ങാൻ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത്. കടയിലെ തിരക്കുകാരണം ആശംസകള്‍ പറയാൻ താൻ മറന്നുപോയെന്നായിരുന്നു ജോയ് മാത്യു കുറിച്ചത്. ഇന്ന് തനിക്ക് കടയില്‍ വരാൻ പറ്റില്ല ജന്മദിന ആശംസകള്‍ക്ക് മറുപടി അയക്കാനുണ്ട് എന്നായിരുന്നു അതേരീതിയില്‍ തമാശയോടെ കൈലാഷിന്റെ പ്രതികരണം.
കൈലാഷ് കുറിച്ചത് ഇങ്ങനെയായിരുന്നു
എന്റെ ജോയേട്ടാ .. ആ മനസിലെ ഇടം…അത് എനിക്കിഷ്ടമാ .!! കട തുങ്ങിയപ്പോ ആ മനസിൽ ഞാൻ വന്നല്ലൊ.. “UNCLE” ന്റെ തിരക്കഥ എഴുതിയപ്പോഴും ആ മനസ്സിൽ ഞാൻ വന്നു .. അങ്ങനെ എത്രെയോ പ്രാവശ്യം…
അതൊക്കെ ok .. പിന്നെ പാരഗൺ ലെ ബിരിയാണി home ഡെലിവറി ആക്കിയ നന്നായിരുന്നു . ഇന്നു എനിക്ക് കടയിൽ വരാൻ പറ്റില്ല .. bday Wish കൾക്ക് മറുപടി അയക്കാനുണ്ട് .. ഒരു leave പിന്നെ ഞാൻ ചോദിച്ച ആ .. നമ്മടെ .. പിന്നേ .. മ് .. ആ…അഡ്വാൻസ്.. ശമ്പളത്തിലെ .. അതൊന്നു Gpay ചെയ്യുമല്ലോ ..ലെ …, helo… ചെയ്യണം, .. ഇതു കേരളം ആണ് പുതിയ മിഷനുകൾക്ക് ഇനിയും കഴിയട്ടെ, നമ്മുക്ക്.. Thank you Joy Mathew ♥️♥️
മലയാളികള്‍ക്കേറെ സുപരിചിതയായ മുഖമാണ് ലക്ഷ്മി രാമകൃഷ്ണന്റേത്. ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് താരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ...
പുതുതായി തിയറ്ററുകളില്‍ എത്തുന്ന സിനിമകളെ ഡിഗ്രേഡ് തകർക്കാൻ നോക്കുന്നത് ഇപ്പോൾ പതിവാവുകയാണ്. ഇതോടെ ചിത്രങ്ങളുടെ ഓണ്‍ലൈന്‍ നെഗറ്റീവ് റിവ്യൂകളും അത്തരത്തിലുള്ള പ്രേക്ഷക...
നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മലയാളത്തിന് അഭിമാനമായ നേട്ടങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമ...
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. എന്നാല്‍ ആദ്യഗാനം റിലീസ് ചെയ്തതിന് ശേഷം നിരവധി ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും...