Connect with us

‘സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ 24​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞു,​​​ ​​​​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​’; പുതിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ ​​​

Actor

‘സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ 24​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞു,​​​ ​​​​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​’; പുതിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ ​​​

‘സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ 24​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞു,​​​ ​​​​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​’; പുതിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ ​​​

മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്‍. ഒരുകാലത്ത് മലയാള സിനിമയില്‍ നായകനായി തിളങ്ങുകയും, ഇടവേളക്കുശേഷം വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു .ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ഒറ്റിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരു മലയാളം ചാനല്‍ അഭിമുഖത്തില്‍ ഒറ്റിന്റെ വിശേഷങ്ങള്‍ പങ്കു വെച്ചത് ഇങ്ങനെയാണ്…

“അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​ ​​​ 25​ ​വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു.​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ 24​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞു​​​ ​​​ഞാ​​​ന്‍​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു​​​ ​​​എ​​​ന്ന​​​തൊ​​​ക്കെ​​​യാ​​​ണ് ​​​ ഒറ്റ് എ​​​ന്ന​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​പ്ര​​​ത്യേ​​​ക​​​ത.​​​ ​​​തീ​​​വ​​​ണ്ടി​​​ക്കു​​​ശേ​​​ഷം​​​ ​​​ഫെ​​​ല്ലി​​​നി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​സി​​​നി​​​മ.​​​ ​​​ആ​​​ഗ​​​സ്റ്റ് ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ചി​​​ത്ര​​​ത്തി​​​ല്‍​​​ ​​​ഞാ​​​ന്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത് ​​​ആ​​​ദ്യം.​​​ ​​​ത​​​മി​​​ഴ് ​​​ന​​​ട​​​ന്‍​​​ ​​​ആ​​​ര്യ​​​യും​​​ ​​​നി​​​ര്‍​​​മ്മാ​​​ണ​​​ ​​​പ​​​ങ്കാ​​​ളി​​​യാ​​​ണ്.​​​ ​​​ഒ​​​റ്റ് വ​​​ലി​​​യ​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​ആ​​​സ്വാ​​​ദ്യ​​​ക​​​രാ​​​യ​​​ ​​​ത്രി​​​ല്ല​​​ര്‍​​​ ​​​ചി​​​ത്രം.​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​ര​​​ണ്ട​​​കം​​​ ​​​എ​​​ന്ന​​​ ​​​പേ​​​രി​​​ലാ​​​ണ് ​​​എ​​​ത്തു​​​ക.​​​ ​​​ത​​​മി​​​ഴ് ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​വ​​​ഴ​​​ങ്ങു​​​ന്ന​​​ ​​​ഭാ​​​ഷ​​​യാ​​​ണ്.​​​ ​​​വാ​​​യി​​​ക്കാ​​​നും​​​ ​​​അ​​​ത്യാ​​​വ​​​ശ്യം​​​ ​​​എ​​​ഴു​​​താ​​​നും​​​ ​​​പ​​​റ​​​യാ​​​നും​​​ ​​​അ​​​റി​​​യും.​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​അ​​​സോ​​​സി​​​യേ​​​റ്റ് ​​​ഡ​​​യ​​​റ​​​ക്ട​​​ര്‍​​​ ​​​സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍​​​ ​​​വേ​​​ണ്ട​​​ ​​​നി​​​ര്‍​​​ദ്ദേ​​​ശം​​​ ​​​ന​​​ല്‍​​​കു​​​ന്നു.​​​ ​​​

ഡ​​​ബ്ബിം​​​ഗ് ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യി​​​ല്‍​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​ഇ​​​തി​​​ലൂ​​​ടെ​​​ ​​​ക​​​ഴി​​​യു​​​ന്നു​​​ണ്ട്.​​​ ​​​മും​​​ബ​​​യ്,​​​ ​​​ഗോ​​​വ,​​​ ​​​മം​​​ഗ​​​ലാ​​​പു​​​രം​​​ ​​​എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളാ​​​ണ് ​​​ലൊ​​​ക്കേ​​​ഷ​​​ന്‍.​​​ ​​​ഗോ​​​വ​​​ ​​​ഷെ​​​ഡ്യൂ​​​ള്‍​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​എ​​​ന്നെ​​​ ​​​ഇ​​​തേ​​​വ​​​രെ​​​ ​​​കാ​​​ണാ​​​ത്ത​​​ ​​​രൂ​​​പ​​​ത്തി​​​ലും​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ചെ​​​യ്തു​​​ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളും​​​ ​​​ഒ​​​റ്റി​​​ല്‍​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാം.​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​ഇ​​​തു​​​വ​​​രെ​​​ ​​​ചെ​​​യ്തു​​​ ​​​ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത​​​ത് ​​​എ​​​ന്താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ​​​ഒ​​​റ്റ് ​​​വ​​​രു​​​മ്ബോള്‍​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​ക​​​ഴി​​​യും.​​​ ​​​ആ​​​ളു​​​ക​​​ള്‍​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലും​​​ ​​​അ​​​ല്പം​​​ ​​​കൂ​​​ടി​​​ ​​​കൊ​​​ടു​​​ക്കാ​​​നു​​​ള്ള​​​ ​​​ശ്ര​​​മം​​​ ​​​ഞ​​​ങ്ങ​​​ള്‍​​​ ​​​എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും​​​ ​​​ഭാ​​​ഗ​​​ത്തു​​​ ​​​നി​​​ന്നു​​​ണ്ട്.​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് ​​​പ്ര​​​തീ​​​ക്ഷ.​​​ ​​​അ​​​തി​​​നു​​​വേ​​​ണ്ട​​​ ​​​ക​​​ഠി​​​നാ​​​ദ്ധ്വാ​​​നം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​

അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​യെ​​​ ​​​പ്ര​​​ണ​​​യ​​​ ​​​നാ​​​യ​​​ക​​​നാ​​​യാ​​​ണ് ​​​ക​​​ണ്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത്.​​​ ​​​ഇ​​​ട​​​വേ​​​ള​​​യ്‌​ക്കു​​​ശേ​​​ഷം​​​ ​​​ത​​​നി​​​ ​​​ഒ​​​രു​​​വ​​​ന്‍​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​ ​​​തി​​​രി​​​ച്ചു​​​വ​​​ന്ന​​​പ്പോ​​​ള്‍​​​ ​​​ഒ​​​രു​​​ ​​​റി​​​വൈ​​​ന്‍​​​ഡ് ​​​അ​​​ര​​​വി​​​ന്ദ് ​​​സ്വാ​​​മി​​​യെ​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​സാ​​​ധി​​​ച്ചു.​​​ ​​​നെ​​​ഗ​​​റ്റീ​​​വ് ​​​ഷേ​​​ഡ് ​​​ക​​​ഥാ​​​പാ​​​ത്രം.​​​ ​​​ഞാ​​​നും​​​ ​​​ചോ​​​ക്ളേ​​​റ്റ് ​​​ഇ​​​മേ​​​ജി​​​ല്‍​​​ ​​​നി​​​ന്നു​​​ ​​​മാ​​​റി​​​ ​​​ര​​​ണ്ടാം​​​ ​​​വ​​​ര​​​വി​​​ല്‍​​​ ​​​ചെ​​​റി​​​യ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ളു​​​ള്ള​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​ചെ​​​യ്യു​​​ക​​​യും​​​ ​​​ത്രി​​​ല്ലിം​​​ഗ് ​​​ചി​​​ത്ര​​​ങ്ങ​​​ള്‍​​​ക്കു​​​ശേ​​​ഷം​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​യാ​​​യി​​​രി​​​ക്കും​​​ ​​​ഒ​​​റ്റി​​​ല്‍​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​സാ​​​ധി​​​ക്കു​​​ക”.

More in Actor

Trending

Recent

To Top