Connect with us

നമ്മളിൽ ഒരാളാണ് അവൻ… ഹേറ്റേഴ്സിനെ പോലും ഫാൻസ്‌ ആക്കി മാറ്റുകയായിരുന്നു… തന്റെ വോട്ട് ആ മത്സരാത്ഥിയ്ക്കാണ്; തുറന്ന് പറഞ്ഞ് ദയ അശ്വതി

TV Shows

നമ്മളിൽ ഒരാളാണ് അവൻ… ഹേറ്റേഴ്സിനെ പോലും ഫാൻസ്‌ ആക്കി മാറ്റുകയായിരുന്നു… തന്റെ വോട്ട് ആ മത്സരാത്ഥിയ്ക്കാണ്; തുറന്ന് പറഞ്ഞ് ദയ അശ്വതി

നമ്മളിൽ ഒരാളാണ് അവൻ… ഹേറ്റേഴ്സിനെ പോലും ഫാൻസ്‌ ആക്കി മാറ്റുകയായിരുന്നു… തന്റെ വോട്ട് ആ മത്സരാത്ഥിയ്ക്കാണ്; തുറന്ന് പറഞ്ഞ് ദയ അശ്വതി

ബിഗ് ബോസ്സ് മലയാളം സീസണ്‍ 2ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിൽ പ്രവേശിച്ച താരമാണ് ദയ അശ്വതി. ഷോയിൽ നിന്ന് പുറത്തിറങ്ങിയതോടെ ദയയ്ക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

അന്ന് സംസാരിക്കാനായി രജിത് കുമാറിനെ വിളിച്ചിരുന്നുവെന്ന് ദയ പറയുകയാണ്. അതോടൊപ്പം തന്നെ ഈ സീസണിലെ തന്റെ ഇഷ്ടമത്സരാര്‍ത്ഥി ആരാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ദയയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

ബിഗ് ബോസ് സീസൺ 3 അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ സൂര്യക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചത്
മണിക്കുട്ടൻ്റെ നല്ല മനസ്സ്. ബിഗ്ഗ് ബോസ്സ് സീസൺ 2 നിർത്തിവെച്ച് ഞാനും പുറത്തിറങ്ങി എൻ്റെ നേരേയും മറ്റു മൽസരാർത്ഥികളുടെ നേരേയും സൈബർ അക്രമണം ശക്തമായി ഉണ്ടായി .

അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടി മാഷിൻ്റെ ഫോണിൽ ഞാനും വിളിച്ചു അപ്പോൾ എൻ്റെ ഫോൺ block ചെയ്യാൻ എന്നോട് പറഞ്ഞു, മാത്രമല്ല ഇതിലൊന്നുo ഞാൻ ഇടപെടില്ല എന്നും പറഞ്ഞു. ഇപ്പോൾ ഇതാ സൂര്യയും ഞാനും ഒരു പോലെ ചീപ്പ് ഗൈം കളിക്കുകയാണ് എന്നും രജിത്ത് സാർ പറയുന്നു.

രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്… രജിത്ത് സാറിൻ്റെ കൂടെ നിന്ന് ഗ്രൂപ്പിസം കളിച്ച ആ ഗ്രൂപ്പിലുള്ളവർ നല്ല ഗൈം മാത്രമാണോ കളിച്ചത്? ഒരു കൈ പിഴവ് ആണെന്ന് അറിയാം
എന്നാലും ആ ഗൈം ചീപ് ആയതു കൊണ്ട് മാത്രമല്ലേ രജിത്ത് സാറിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകണ്ടി വന്നത്. ഇതൊക്കെ തന്നത്താൻ ഉണ്ടാകിട്ട് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു.

കഷ്ട്ടംപുറത്തിറങ്ങിട്ട് ചേതമില്ലാത്ത ഒരു ഉപകാരം
സൈബർ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം
ചീപ്പ് ഗൈം കളിക്കാത്ത താരം… സമ്മതിച്ചു

Continue Reading
You may also like...

More in TV Shows

Trending

Recent

To Top