Connect with us

നോമിനേഷനും എലിമിനേഷനും ഇല്ല! വീണ്ടും ക്യാപ്റ്റൻസി !പിന്നെന്തിന് വോട്ടിങ് ; ഒളിപ്പോരുമായി കിടിലം ഫിറോസ്!

Malayalam

നോമിനേഷനും എലിമിനേഷനും ഇല്ല! വീണ്ടും ക്യാപ്റ്റൻസി !പിന്നെന്തിന് വോട്ടിങ് ; ഒളിപ്പോരുമായി കിടിലം ഫിറോസ്!

നോമിനേഷനും എലിമിനേഷനും ഇല്ല! വീണ്ടും ക്യാപ്റ്റൻസി !പിന്നെന്തിന് വോട്ടിങ് ; ഒളിപ്പോരുമായി കിടിലം ഫിറോസ്!

ബിഗ് ബോസ് നിർത്തിയോ എക്സ്റ്റന്റ് ആയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ. ഈ സീസൺ എക്സ്റ്റൻഡ് ചെയ്യും.. അതിനു വ്യക്തമായ തെളിവുകൾ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ് തന്നെ പുറത്തുവിട്ട തെളിവുകൾ വെച്ചാണ് ഇങ്ങനെ ഒരു നിഗമനം .

അപ്പോൾ എപ്പിസോഡിലേക്ക് വരാം ..എപ്പിസോഡ് 85 ആണ് .അനൂപിന്റെ ക്യാപ്റ്റന്സിയെ കുറിച്ച് വൻ അഭിപ്രായമൊക്കെ പറഞ്ഞങ്ങനെ പോയി.. റിതു ഒരു കുറ്റം അനൂപിനെ കുറിച്ച് പറഞ്ഞിരുന്നല്ലോ.. അതെന്താ പറയാതിരുന്നത് എന്നാണ് ആ സമയം ചിന്തിച്ചത് .. പറഞ്ഞില്ലെങ്കിൽ റംസാൻ പിന്നീട് അത് ചോദിക്കും. കാരണം റംസാനോടാണ് ആ കുറ്റം പറഞ്ഞത്.

അത് കിച്ചണിലെ കാര്യമാണ്. പക്ഷെ അനൂപിന്റെ ഒരു സ്ഥിരം സ്വഭാവമാണ് . വേണ്ട വേണ്ട ഞാൻ ചെയ്തോളാം… അല്ലങ്കിൽ നീ എടുത്തോ എനിക്ക് വേണ്ട എന്നൊക്കെ ഉള്ള പ്രയോഗങ്ങൾ . അവിടെ മണിക്കുട്ടൻ അതുപോലെ കൃത്യമായി ഒരു കാര്യം പറയുന്നുണ്ട്. ഫോൺ ഒളിപ്പിക്കാൻ വേണ്ടി മൂന്ന് ദിവസം അനൂപിന്റെ വലിയ പാന്റാണ് മണിക്കുട്ടൻ ഇട്ടത് .

എന്നിട്ട് കഴുകി തരാം എന്ന് മണിക്കുട്ടൻ പറഞ്ഞപ്പോൾ അയ്യോ വേണ്ട കൂട്ടുകാർക്കിടയിൽ എന്തിന് ഫോര്മാലിറ്റി.. ഈ സെയിം അനൂപ് ഒരു റെയ്‌സർ വാങ്ങിയിട്ട് അത് ഉപയോഗം കഴിഞ്ഞപ്പോൾ കഴുകി സാനിറ്റൈസ് ചെയ്താണ് മണിക്കുട്ടന് തിരിച്ചുകൊടുത്തത്. അത് ഗെയിം സ്ട്രാറ്റജി ആണോ എന്ന് മണിക്കുട്ടൻ സംശയിക്കുന്നുമുണ്ട്.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss episode review

More in Malayalam

Trending

Recent

To Top