Connect with us

അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകത; സാധികയുടെ കുറിപ്പ് വൈറലാകുന്നു

Malayalam

അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകത; സാധികയുടെ കുറിപ്പ് വൈറലാകുന്നു

അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകത; സാധികയുടെ കുറിപ്പ് വൈറലാകുന്നു

മലയാളത്തിന്റെ പ്രിയ നടന് പിറന്നാള്‍ ആണ്. 43-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ജോജു. ആരാധകരും താരങ്ങളും ആണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് രംഗത്ത് വരുന്നത്. എന്നാലിപ്പോള്‍ നടി സാധിക വേണുഗോപാല്‍ പങ്കിട്ട ഒരു കുറിപ്പാണ് വൈറല്‍ ആകുന്നത്.

‘അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും’എന്നാണ് സാധിക പറയുന്നത്.

പൊറിഞ്ചുവിന് ഒരായിരം ജന്മദിനാശംസകള്‍,Happy birthday jojuchetta @joju_george ജോഷി സര്‍ന്റെ സേവ്ന്‍സ് മൂവി കാലിക്കറ്റ്‌ എന്റെ നാട്ടില്‍ ഷൂട്ട്‌ നടക്കുമ്ബോള്‍ മുതല്‍ ഉള്ള പരിചയം ആണ് അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ജോഷിസാറിന്റെ തിരിച്ചു വരവില്‍ ആ ചിത്രത്തില്‍ ഒരുമിച്ചു ജോജുചേട്ടനൊപ്പം അഭിനയിക്കാനും സാധിച്ചു..

അന്നും ഇന്നും ഒരേ സ്വഭാവം,അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും എന്നും ഇങ്ങനെ തന്നെ ആവട്ടെ ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ തേടി വരട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. അതേസമയം, ചലച്ചിത്ര – ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ജോജുവിന്‌ ആശംസ നേരുന്നവരില്‍ അധികവും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top