Connect with us

EPISODE 80 ; കുക്കുരുകുക്കുക്കൂ… മണിക്കുട്ടനെ സമ്മതിക്കണം! പക്ഷെ ഈ ടാസ്ക് പാളും ; ഇന്ന് തീരുന്നത് കിടിലം…!

Malayalam

ബിഗ് ബോസ് സീസൺ ത്രീയുടെ 80 ആം എപ്പിസോഡ് ആണ് കഴിഞ്ഞിരുന്നത്. നിങ്ങൾക്കൊക്കെ ടാസ്ക് ഇഷ്ട്ടായോ.. ഭാർഗ്ഗവീ നിലയം..ആ ഒരു പേരിന്റെ ഗുമ്മ് പോയി എന്നാണ് എനിക്ക് തോന്നിയത്. ഇടക്ക് ചിരിക്കാനൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഒരു ബിഗ് ബോസ് ടാസ്കിന് വേണ്ടത് ഒന്നും ഉള്ളതായിട്ട് തോന്നിയില്ല.

ഇനി നിങ്ങൾ ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകരാണെങ്കിൽ നിങ്ങൾക്കറിയാമായിരിക്കും ഈ ടാസ്‌കോക്കെ പഴയതാണ്. അപ്പോൾ ഒരു കാര്യം ചിന്തിക്കണം, എല്ലാ ഭാഷകളിലെയും എല്ലാ സീസണുകളും കണ്ട് കാണാപ്പാഠം പഠിച്ചു വന്നിരിക്കുന്ന കിടിലം ഫിറോസ് സൂര്യ ഇവരൊക്കെ തകർത്ത് പെർഫോം ചെയ്യുന്നു എന്നുപറഞ്ഞാൽ അത്ഭുതമില്ലല്ലോ…

പിന്നെ മൊത്തത്തിൽ മോർണിംഗ് ആക്റ്റിവിറ്റിയൊക്കെ ബോറിങ് ആയിരുന്നു . പക്ഷെ ഡയിലി ടാസ്കിലെ കഥകൾ രസമായിരുന്നു …. എനിക്കിത് പോലുള്ള പ്രേത കഥകളൊക്കെ ഇഷ്ട്ടമാണ്.. പേടിയൊന്നും തോന്നിയില്ലെങ്കിലും സംഭവം കൊള്ളാം..കോമെടി ആണ് .

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss season three episode review

More in Malayalam

Trending

Uncategorized