നെഞ്ചിന് കുഴിയില്‍ ഒരു ഗോദറേജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം…’

മധുരമായ ശബ്ദം കൊണ്ട് സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടുകയാണ് ഹരീഷ്. ഇപ്പോഴിതാ ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം’ എന്ന് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് പറയുകയാണ്. ആ തിരിച്ചറിവിന്റെ നാലാം വാര്‍ഷികമാണിതെന്നും ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിക്കുകയുണ്ടായി. ശരീരത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചതിന്റെ ഫോട്ടോ സഹിതമാണ് ഹരീഷിന്റെ കുറിപ്പ്.
തോള് എല്ലിന് താഴെ, നെഞ്ചിന് കുഴിയില്‍ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും.
ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടര്‍ മാര്‍ക്കും ഒരുപാട് നന്ദി, സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം.
More power to me.
നബി: കൂളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടന് ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....