Connect with us

EPISODE 71 ; എന്തുകൊണ്ട് മണിക്കുട്ടൻ ഇങ്ങനെ ചെയ്തു; മണിക്കുട്ടൻ ഔട്ട് വാർത്തയിലെ സത്യം ? സൂര്യ കാണിച്ചത് ചതി!

Malayalam

വലിയ വലിയ കളികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പ്രേക്ഷകരായ നമ്മളെ പോലും അറിയിക്കാതെ കുറെ സംഭവങ്ങൾ ബിഗ് ബോസ് സീസൺ ത്രീയിൽ നടക്കുന്നുണ്ട്. ഇനി ആദ്യം തന്നെ നിങ്ങൾ കേൾക്കാൻ കാത്തിരിക്കുന്ന കാര്യം ഞാൻ പറഞ്ഞേക്കാം.. മണിക്കുട്ടൻ പുറത്തുപോയോ എന്നത്… പോസിറ്റിവ് ന്യൂസ് തന്നെയാണ് മണിക്കുട്ടൻ പുറത്തുപോയിട്ടില്ല…

ഇതിൽ ഒരു ഗെയിം തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. അതിന് രണ്ട് പ്രധാന കാര്യങ്ങൾ ഉണ്ട്. എല്ലാവരും പ്രോമോ കണ്ട് സംശയിച്ചിരിക്കുന്നത് മണിക്കുട്ടൻ സ്വമേധയാ പുറത്തുപോയി എന്നാണ്.. പക്ഷെ, അതിന് സാധ്യതയില്ല. ഇപ്പോൾ കഴിഞ്ഞ ദിവസം മണിക്കുട്ടൻ സന്ധ്യയുടെ പ്രശ്നത്തിൽ കരയുന്നത് നമ്മൾ കണ്ടതാണ്. ബിഗ് ബോസ് വീട്ടിൽ നടക്കുന്ന ഒന്നര മണിക്കൂർ സംഭവങ്ങൾ മാത്രമാണല്ലോ നമ്മൾ കാണുന്നത്.

അതുവച്ചിട്ടാണ് ഫാൻസും ആർമിയും ഹേറ്റേഴ്സും ഒക്കെ ഉണ്ടാകുന്നത്. അപ്പോൾ ഈ കാര്യങ്ങളൊക്കെ പുറത്ത് നമ്മൾ കാണിക്കുന്നത് പോലെ അകത്ത് അത്ര സുഖമാകില്ല.. അവിടെ എല്ലാവരും പരസ്പരം മത്സരിക്കുകയാണ്. ആരെയും വിശ്വസിക്കാൻ സാധിക്കില്ല. ഇപ്പോൾ ഒരാളെ ജയിലിൽ പിടിച്ചടച്ചാൽ അവിടെ ചുറ്റും ആരും ഇല്ല. ഒറ്റയ്ക്ക് ഇരിക്കണം എന്നെ ഉള്ളു.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss season three full episode review

More in Malayalam

Trending