Malayalam
എപ്പിസോഡ് 59 ; ബിഗ് ബോസ് ഉറക്കമെഴുന്നേറ്റു ! റെഡ് കാർഡ് എവിക്ഷൻ ! ഇനി ആര് കാണും ?
എപ്പിസോഡ് 59 ; ബിഗ് ബോസ് ഉറക്കമെഴുന്നേറ്റു ! റെഡ് കാർഡ് എവിക്ഷൻ ! ഇനി ആര് കാണും ?
എപ്പിസോഡ് 59 , അമ്പത്തിയെട്ടാം ദിവസം അങ്ങനെ ഷോയൊന്ന് കത്തിക്കയറിയപ്പോൾ ധാ കിട എല്ലാം.. അങ്ങനെ എല്ലാം അവസാനിച്ചു. ശുഭം. എന്നാലും നല്ലൊരു ദിവസമായിട്ട് നിങ്ങളെല്ലാം കൂടി ആ പാവങ്ങളെ പറഞ്ഞുവിട്ടലോ…
ഇന്ന് എത്തേണ്ടിയിരുന്ന ലാലേട്ടൻ ഇന്നലെത്തന്നെ വന്ന് രണ്ടാളേം പുറത്താക്കിയിരിക്കുകയാണ്. സജ്നയും ഫിറോസും ബിഗ് ബോസ് സീസൺ ത്രീയുടെ പ്ലാറ്റഫോമിൽ നിന്നും പടിയിറങ്ങി. ആദ്യം തന്നെ പറയാമല്ലോ.. വളരെ മികച്ച ഒരിത് തന്നെയാണ്. ഗെയിം ആകാം.. ഫിറോസ് റിയൽ ലൈഫിൽ ഇങ്ങനെ ആകില്ലായിരിക്കാം.. പക്ഷെ സമൂഹത്തിന് കൊടുക്കുന്ന ഒരു ബാഡ് മെസ്സേജ് ആണ് അവർ.
എല്ലാം രജിത് സാർ എഫ്ഫക്റ്റ് പോലെയുണ്ട്. രജിത് സാറിനെ തലയിൽ കയറ്റി നടന്നവർക്ക് അന്ന് നൊന്തു. ഇന്നിപ്പോൾ dfk ഫെൻസിന് നോവും. ഇന്ന് എപ്പിസോഡ് പൂർണമായും പറയാൻ നിന്നാൽ കുറെ സമയമെടുക്കും. കാരണം ഇന്നലെ ലാലേട്ടൻ കൂടുതൽ ചോദ്യം ചെയ്യലും സജ്ന ഫിറോസ് ദമ്പതികളെ കുറിച്ച് മറ്റ് മത്സരാർത്ഥികൾക്കുള്ള പരാതി കേൾക്കലുമാണ് നടന്നത്.
പൂർണ്ണമായ റിവ്യൂ കാണാൻ വീഡിയോ കാണുക!
about bigg boss show full review