Connect with us

നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പിതാവ് നിര്യാതനായി

News

നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പിതാവ് നിര്യാതനായി

നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പിതാവ് നിര്യാതനായി

വ്യവസായിയും സിനിമ നിർമാതാവും ആയിരുന്ന കൊല്ലം ലക്ഷ്മിനട ശ്രീലക്ഷ്മിയിൽ സുഭാഷ് ചന്ദ്ര ബാബു ( സ്ബൈസ് ബാബു -75) നിര്യാതനായി. സിനിമ നടനും നിർമാതാവുമായ വിജയ് ബാബു മകനാണ്.

ആലപ്പുഴ കാവാലം തലച്ചല്ലൂർ വീട്ടിൽ മായ ബാബു ആണ് ഭാര്യ. മറ്റു മക്കൾ വിജയ് ലക്ഷ്മി സൂരജ്, വിനയ് ബാബു. മരുമക്കൾ : കെ എൻ സൂരജ്, സ്മിത, ദീപ. അന്തരിച്ച നടൻ ജയന്റെ സഹോദരൻ അജയനെ നായകനാക്കി 1981–ൽ സൂര്യൻ എന്ന സിനിമ നിർമിച്ചിരുന്നു. സംസ്‍കാരം നാളെ അഞ്ചിന് പോളയത്തോട് ശ്മശാനത്തിൽ.

More in News

Trending

Recent

To Top