Connect with us

എപ്പിസോഡ് 55 ; കലാപരിപാടികൾക്ക് സമാപനം ! വില്ലൻ പൊളി ഫിറോസ് ? ഇത് മണിക്കുട്ടനെയും കൊണ്ടേ പോകു!

Malayalam

എപ്പിസോഡ് 55 ; കലാപരിപാടികൾക്ക് സമാപനം ! വില്ലൻ പൊളി ഫിറോസ് ? ഇത് മണിക്കുട്ടനെയും കൊണ്ടേ പോകു!

എപ്പിസോഡ് 55 ; കലാപരിപാടികൾക്ക് സമാപനം ! വില്ലൻ പൊളി ഫിറോസ് ? ഇത് മണിക്കുട്ടനെയും കൊണ്ടേ പോകു!

ഇന്ന് ഒരു വലിയ എപ്പിസോഡ് ഒന്നുമായിരുന്നില്ല. പക്ഷെ ടാസ്ക് ഇന്നാണ് എല്ലാ മത്സരാര്ഥികള്ക്കും മനസിലായത്. എല്ലാവര്ക്കും എന്ന് പറയുന്നില്ല. പൊളി ഫിറോസിനും മണിക്കുട്ടനും ഒഴിച്ച് ബാക്കി ഉള്ളവർക്ക് ഇന്നാണ് ഈ ടാസ്ക് എന്തായിരുന്നു എന്ന് മനസിലായത്. മണിക്കുട്ടൻ എന്നിട്ട് ഒന്നുമറിയാതിരിക്കുകയാണ്. ഭാഗ്യം ഇല്ലാതെ പോയത് സൂര്യയ്ക്കായിരുന്നു. അവസാനം മത്സരിച്ച സൂര്യയ്ക്ക് കോയിൻ കിട്ടിയില്ല. എല്ലാവരും കോയിൻ തീർന്നു എന്നാണ് പറഞ്ഞത്.

അപ്പോൾ നമുക്ക് ഇന്നലത്തെ ഓരോന്നും നോക്കാം. എപ്പിസോഡ് 55 , അൻപത്തിനാലാം ദിവസം. ആദ്യം കാണിച്ചത് ഡിമ്പലിനെയാണ്. ഡിമ്പലിനെ രാവിലെ ഒരു നാലര ആയപ്പോൾ സ്റ്റോർ റൂമിലേക്ക് വിളിക്കുകയും അവിടുന്ന് സ്കാനിങ്ങിന് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഇതുവരെ ഇത്ര വ്യക്തമായി നമ്മളെ കാണിച്ചിട്ടില്ലാത്ത കാര്യമാണ് ഡിമ്പലിന്റെ ചികിത്സ.

പിന്നെ പാട്ടൊക്കെയായി എപ്പിസോഡ് തുടങ്ങി. നേരെ ടാലെന്റ്റ് ഷോ. സന്ധ്യ ആയിരുന്നു ആദ്യം എത്തിയത്. ബിഗ് ബോസ് വീട്ടിനുള്ളിൽ സ്ത്രീകളെ വിളിച്ച കുറെ മോശം പേരുകൾ ചേർത്ത് കൈകേകിയുടെ കഥയാണ് സന്ധ്യ അവതരിപ്പിച്ചത് . അതിനെ എല്ലാവരും പ്രശംസിക്കുകയും ചെയ്തു.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക…!

about bigg boss review

Continue Reading
You may also like...

More in Malayalam

Trending

Recent

To Top