Connect with us

എപ്പിസോഡ് 54 ; സൂര്യ ഫേക്ക് അല്ല! പുസ്തകപ്പുഴു അഡോണി! കിടിലം കുടുക്കി !കട്ടൻ ചായയിൽ കട്ട തഗ്ഗും കൊട്ട കണക്കിന് സ്നേഹവും നോബി…അടിപൊളി !

Malayalam

പറയാതിരിക്കാൻ വയ്യ, കളി അല്ല കളി തന്നെ ഇന്ന് അടിപൊളിയായിരുന്നു…
അപ്പോൾ 54 ആം ദിവസം.. പകുതിയോളം കഴിഞ്ഞിരിക്കുകയാണ്.
ആദ്യം തന്നെ മോർണിംഗ് ആക്റ്റിവിറ്റിയായിരുന്നു.
പ്രതീക്ഷിച്ചിരുന്നത് പോലെ നല്ലൊരു വഴക്കുണ്ടായി.

ആക്റ്റിവിറ്റി ഇങ്ങനെ ആണ് .. ബിഗ് ബോസ് ഷോയിൽ ജയിച്ചില്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ബെസ്റ്റ് ആൻഡ് ബാഡ് ആകുക ആരെന്നാണ്..അതിൽ സജ്‌ന സൂര്യയെ ഫേക്ക് എന്ന് മുഖത്തു നോക്കി വിളിക്കുന്നുണ്ട്. പ്രേക്ഷകർക്ക് സൂര്യയുടെ ഗെയിം ഫേക്ക് ആണെന്ന് മനസിലാകും എന്ന് വ്യക്തമായി പറഞ്ഞു.
അതിന് അവരുടെ ഭാഗത്തുള്ള ന്യായം, സൂര്യയെ ഫിറോസ് ഖാന് വളരെ കാലം കൊണ്ട് അറിയാം. സജ്ഞയ്ക്കും അറിയാവുന്ന സൂര്യ ഇതല്ല എന്നൊക്കെ പറയുന്നുണ്ട്. പിന്നെ സൂര്യയുടെ ഡ്രസിങ്. സൂര്യ മോഡേൺ ഡ്രസ്സ് ധരിക്കില്ലന്ന് പറഞ്ഞിരുന്നു. പക്ഷെ സൂര്യയെ മോഡേൺ ഡ്രെസ്സിൽ പല ഡാൻസ് ഷോയിലും നമ്മളും കണ്ടിട്ടുണ്ട്. എന്നാൽ ആ പ്രശ്നത്തിൽ സൂര്യ ഒരു ക്ളരിഫിക്കേഷൻ തരുന്നുണ്ട്.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണൂ..!

about bigg boss full review

Continue Reading
You may also like...

More in Malayalam

Trending

Recent

To Top