Connect with us

പ്രേഷകരെ മുൾമുനയിൽ നിർത്തി ദിലീപ് ആ ചിത്രം ഇനിയെങ്കിലും? പത്മസരോവരത്തില്‍ സംഭവിക്കുന്നത്! മീനാക്ഷി കണ്ണ് തള്ളിച്ചു

Malayalam

പ്രേഷകരെ മുൾമുനയിൽ നിർത്തി ദിലീപ് ആ ചിത്രം ഇനിയെങ്കിലും? പത്മസരോവരത്തില്‍ സംഭവിക്കുന്നത്! മീനാക്ഷി കണ്ണ് തള്ളിച്ചു

പ്രേഷകരെ മുൾമുനയിൽ നിർത്തി ദിലീപ് ആ ചിത്രം ഇനിയെങ്കിലും? പത്മസരോവരത്തില്‍ സംഭവിക്കുന്നത്! മീനാക്ഷി കണ്ണ് തള്ളിച്ചു

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികൾ ആരാണെന്ന് ചോദിച്ചാലും ഇവരുടെ പേരായിരിക്കും പറയാനുള്ളത്. വിവാഹത്തിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരായെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകളും വന്നിരുന്നെങ്കിലും 2016 നവംബറില്‍ അതവസാനിച്ചു.

ലോക്ക് ഡൗൺ ആയാലും പതാമസരോവരം വീട്ടിൽ ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല. കാവ്യയുടെ ജന്മദിനത്തിന് പിന്നാലെ താരദമ്പതികളുടെ ആദ്യത്തെ കൺമണി മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാളാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ ദിലീപ് മകളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകരും. അതെ സമയം തന്നെ മഹാലക്ഷ്മിയ്ക്ക് മീനാക്ഷിയുടെ വക കിടിലൻ സർപ്രൈസ്‌ ഒരിക്കിയിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. കളിപ്പാട്ടങ്ങളും,മിട്ടായുമായാണ് മീനാക്ഷി എത്തിയത്

കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ദിലീപ് മകളുടെ ഫോട്ടോ പുറത്തുവിട്ടത്. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു താരപുത്രിയുടെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മഹലാക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ആശംസകളുമായാണ് ഇക്കുറിയും ആരാധകര്‍എത്തുന്നത്.ഒന്നാം പിറന്നാൾ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടത്.

2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്.പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.നിങ്ങളുടെ സ്‌നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം എന്നാണ് അന്ന് ദിലൂപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.2018 നവംബർ 17നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്.വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് പറഞ്ഞിരുന്നു
നൂലുകെട്ടിന്റെ ചടങ്ങിന്റെ ചിത്രം പുറത്തുവന്നപ്പോള്‍ കുഞ്ഞതിഥിയുടെ ചിത്രം എവിടെയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. കാത്തിരിപ്പിനൊടുവില്‍ ദിലീപായിരുന്നു മകളുടെ ചിത്രങ്ങളുമായെത്തിയത്.

More in Malayalam

Trending

Recent

To Top